Health
Most viewed
National
Technology
ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 25 വര്‍ഷം. ഇത്തവണ പുതിയ ഡൂഡില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിനായി മനോഹരമായ കേക്കിന് സമീപം ഗൂഗിള്‍ എന്നെഴുതിയാണ് ഡൂഡില്‍...
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം. പാര്‍ലമെന്റ് കെട്ടിടത്തിന്റെ ചിത്രം ആലേഖനം ചെയ്ത നാണയമാകും പുറത്തിറക്കുക. നാണയത്തിന്റെ ഒരു വശം അശോക...
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ ഇനി വിഷമിക്കേണ്ട. അത് എവിടെയുണ്ടെന്ന് കണ്ടുപിടിക്കാം. അതിനായി സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) എന്ന പദ്ധതി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (സിഡോട്ട്)...
തിരുവനന്തപുരം: പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതിന് പുറമേ വാണിജ്യാടിസ്ഥാനത്തില്‍ രണ്ടുലക്ഷം കണക്ഷന്‍ കൂടി ഈവര്‍ഷം നല്‍കുമെന്ന് കെ ഫോണ്‍ ചുമതലയുള്ള കെഎസ്‌ഐടിഐഎല്‍ എംഡി ഡോ. സന്തോഷ് ബാബു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒഴികെയുള്ള...
മുംബൈ : ഇന്ത്യയില്‍ റീട്ടെയില്‍ വ്യാപാരം തുടങ്ങാനൊരുങ്ങി ആപ്പിള്‍. മുംബൈയിലാണ് അവരുടെ ആദ്യ സ്റ്റോര്‍ തുറക്കുന്നത്. ആമസോണ്‍, വാള്‍മാര്‍ട്ട്, ഫ്‌ളിപ്പ്കാര്‍ട്ട് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയെല്ലാം ആപ്പിള്‍ അവരുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്. ലോകത്തില്‍ ആപ്പിളിന്റെ...