അഭിനയ ചക്രവര്‍ത്തിയുടെ ചിത്രം: 'വാനപ്രസ്ഥം' 1999ല്‍ ഷാജി.എന്‍.കരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ, എവര്‍ഗ്രീന്‍ ക്ലാസിക് പട്ടികയില്‍ മുന്‍പന്തിയില്‍ സ്ഥാനം പിടിച്ച മലയാള ചിത്രമാണ് വാനപ്രസ്ഥം. കലയിലെ കഥാപാത്രങ്ങളും കലാകാരനും...
In-Depth
വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് പിടിവാശി, കേരളത്തിന് നഷ്ടം കോടികള്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന് വാശി പിടിച്ചതോടെ കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടു. സംസ്ഥാന സര്‍ക്കാരിന്റെയും...
ടി.പി.കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ യു.ഡി.എഫ്. എല്‍.ഡി.എഫ് ധാരണയോ? ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വെറുതെ വിട്ട രണ്ടുപേരെക്കൂടി ഹൈക്കോടതി...
കരിമണല്‍: യു.ഡി.എഫ് നേതാക്കളും കുടുങ്ങും ഇനി രക്ഷയില്ല. എല്ലാ അടവുകളും ഇവിടെ അവസാനിക്കുകയാണ്. എല്ലാവാതിലുകളും ഇവിടെ അടയുകയാണ്. മാസപ്പടി കേസില്‍ എക്‌സാലോജിക് കമ്പനിക്കും സി.എം.ആര്‍.എല്ലിനും വീണാ വിജയനും...
റായ്ബറേലിയിലേത് സോണിയയുടെ ഒളിച്ചോട്ടമോ റായ്ബറേലിയില്‍ നിന്ന് സോണിയാഗാന്ധി മത്സരിക്കാനില്ലെന്ന് തീരുമാനിച്ചത് തോല്‍വി സമ്മതിക്കലാണോ. അതോ പ്രിയങ്കയ്ക്ക് വഴിയൊരുക്കലോ. യു.പിയില്‍ നിന്ന് 2019ല്‍ കോണ്‍ഗ്രസ് ജയിച്ച ഏക സീറ്റാണ്...
ഈ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് അസ്തമിക്കുമോ? കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി ആകെ കുഴപ്പത്തിലാണ്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിയുടെ ഏറ്റവും പ്രമുഖയായ നേതാവാണ് മമതാ ബാനര്‍ജി. ഇപ്പോള്‍...
അഭിപ്രായത്തിലുറച്ച് നിന്നാല്‍ മന്ത്രി ഗണേഷിന് പുറത്ത് പോവേണ്ടി വരും. ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജിവയ്‌ക്കേണ്ടി വരുമോ. അതോ താന്‍ പറഞ്ഞതെല്ലാം വിഴുങ്ങി രണ്ടര കൊല്ലമായി കാത്തിരുന്നു...
തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കുടുതല്‍ പ്രതിപക്ഷ പ്രമുഖര്‍ ബി.ജെ.പിയിലേക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങി. രാഷ്ട്രീയ നേതാക്കള്‍ക്കൊന്നും ഇനി വിശ്രമമില്ല. 22ന് അയോദ്ധ്യയില്‍ രാമജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം അധികാര ദുര, അഴിമതി, അധികാരകേന്ദ്രീകരണം എന്നിവയില്‍ മനം മടുത്ത കേരളീയ മനസാക്ഷിയുടെ പ്രതികരണമാണ് എം.ടിയും എം.മുകുന്ദനും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയതെന്ന് ബി.ജെ.പി...
സി.പി.എമ്മിന്റെ പലസ്ഥീന്‍ വാദം മുസ്ലിം വോട്ടിനെന്ന് തായ് വാന്‍ തെളിയിക്കുന്നു. പലസ്തീന് വേണ്ടിയായിരുന്നല്ലോ എപ്പോഴും ഇടതുപക്ഷക്കാരും മുസ്ലിം തീവ്ര സംഘടനകളും വാദിച്ചുകൊണ്ടിരുന്നത്. പലസ്തീന് വേണ്ടി സി.പി.എം...