kerala police

ഇരുട്ടില്‍ തപ്പി പോലീസ് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ പിടികൂടാനാകാതെ ഇരുട്ടില്‍ തപ്പി പൊലീസ്. കേരള പോലീസിന്റെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് സംഭവം നീങ്ങുന്നത്....

ചിത്രങ്ങള്‍ ശേഖരിച്ചത് നൂറിലധികം എന്നാല്‍ ഒരു തുമ്പു പോലുമില്ലാതെ കേരളാ പോലീസ്. കൊല്ലം ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടികോണ്ടു പോയ അക്രമികളെ ഇതുവരെ കണ്ടു കിട്ടിയിട്ടില്ല. അന്വേഷണം...

കൊല്ലം ഓയൂരില്‍ അബിഗേല്‍ മോളെ തട്ടിക്കൊണ്ടുപോയി 21 മണിക്കൂറിനു ശേഷം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ട പദ്ധതികള്‍ക്ക് ശേഷം തട്ടിക്കൊണ്ടു പോവുകയും...

അന്വേഷണം പ്രതികളെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാവാം. എന്നാല്‍ പോലീസിനും വീഴ്ച കേരളം മുഴുവന്‍ ഒരു ദിവസത്തോളം അബിഗേലിന് വേണ്ടി നെടുവീര്‍പ്പിടുകയായിരുന്നു. ഒരു കൊച്ചുപെണ്‍കുട്ടിയെ കാറില്‍ വന്ന സംഘം തട്ടിക്കൊണ്ടുപോയിട്ടും കേരള...

കൊല്ലം: ആ വെള്ളക്കാറിനെക്കുറിച്ച് മക്കള്‍ നേരത്തെ വീട്ടുകാരോട് പറഞ്ഞിട്ടുണ്ടെന്ന് അബിഗേലിന്റെ മുത്തശ്ശി. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്ന് പറഞ്ഞ് കുട്ടികളെ ആശ്വസിപ്പിച്ചതായും മുത്തശ്ശി വ്യക്തമാക്കുന്നു. തട്ടികൊണ്ടു പോയെന്ന് കരുതുന്ന കാര്‍...

പിണറായി മന്ത്രിസഭയിലെ എല്ലാ മന്ത്രിമാര്‍ക്കും നല്ല ഇമേജാണ്. എന്തെങ്കിലും ആരോപണമില്ലാത്തവരാരുമില്ല. എന്നാല്‍ കെ.രാധാകൃഷ്ണന്‍ വളരെ മാന്യനാണെന്നായിരുന്നു എല്ലാവരുടെയും ധാരണ. പിന്നാക്കവിഭാഗത്തില്‍ പാവപ്പെട്ട വീട്ടില്‍ ജനിച്ചു. വലിയ അഴിമതിക്കഥകളിലും...

പെണ്ണാണെന്നു കരുതി ചാടിവീണാൽ ചെന്നെത്തുന്നത് പടുകുഴിയിൽ. പരിചയമില്ലാത്തവരുടെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിക്കരുത് സോഷ്യൽ മീഡിയ അരങ്ങുവാഴുന്ന കാലമാണിത്. സ്ത്രീപുരുഷ വ്യത്യാസമില്ലാതെ, പ്രായവ്യത്യാസമില്ലാതെ സകലമാനജനങ്ങളും സൈബറിടങ്ങളിൽ സജീവമാണ്. തൊട്ടടുത്ത്...

മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ പൊട്ടലും ചീറ്റലും: മൈക്കിനെതിരെ എഫ്.ഐ.ആര്‍ ഇനി ആരെങ്കിലും മുഖ്യമന്ത്രിയെ പരിപാടിക്ക് വിളിക്കുമ്പോള്‍ മൈക്കൊക്കെ വളരെ പക്കാ ആണുന്നുറപ്പുവരുത്തണേ. വേണമെങ്കില്‍ ദേശീയ സുരക്ഷാ നിയമ പ്രകാരം...

വാര്‍ത്തയെഴുതുന്നതിന് മുമ്പ് ഗോവിന്ദനെ കണ്‍സള്‍ട്ട് ചെയ്തായിരുന്നോ? വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത് കുറ്റമാണോ? കേരളത്തില്‍ രണ്ടു ദിവസമായി ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണിത്. യാതൊരു സംശയവുമില്ല, ഗുരുതരമായ കുറ്റം തന്നെയാണിത്....

പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല പൂര്‍ണമായും എസ്.പി.ജി ക്കും ഐ.ബിക്കും കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയുടെ പൂര്‍ണ ചുമതല എസ്.പി.ജി ക്കും ഐ.ബിക്കും. പ്രധാനമന്ത്രിയുടെ സുരക്ഷാ പ്ലാന്‍ചോര്‍ന്ന സാഹചര്യത്തിലാണ്‌കേരള...