spiritual

ശബരിമലയില്‍ എത്താന്‍ എരുമേലി, വണ്ടിപ്പെരിയാര്‍, ചാലക്കയം എന്നിങ്ങനെ പല വഴികളുണ്ട്. .ഇതില്‍ പരമ്പരാഗത പാതയായി അറിയപ്പെടുന്നത് എരുമേലി വഴിയാണ്. ഈ പാതയിലൂടെയാണ് മഹിഷീ നിഗ്രഹത്തിനായി അയ്യപ്പന്‍ പുറപ്പെട്ടത്....

18 മലകളിലെ 18 മലദൈവങ്ങള്‍ക്കു നടുവിലാണ് ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  ഇഞ്ചിപ്പാറമല, കാളകെട്ടിമല, പുതുശ്ശേരിമല, കരിമല, നീലിമല, തലപ്പാറമല, നിലയ്ക്കല്‍മല, ദേവര്‍മല, ശ്രീപാദമല, മൈലാടുംമല,...

ഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി സന്ദർശനം നടത്തി.ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയത്തിലെത്തി വിശ്വാസികളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈകുന്നേരം അഞ്ചരയോടെയാണ് ഡൽഹിയിലെ സേക്രട്ട്...

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ മേൽശാന്തിയായി തോട്ടം ശിവകരൻ നമ്പൂതിരിയെ (58) തെരഞ്ഞെടുത്തു. ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കാണ് നിയമനം. കോട്ടയം ഉഴവൂർ കുറിച്ചിത്താനം സ്വദേശിയാണ്...

ആറ്റുകാല്‍ ദേവി ക്ഷേത്രത്തിലെ ഈ വര്‍്ഷത്തെ പൊങ്കാല മാര്‍ച്ച് 7ന്് (കുംഭം23)ചൊവ്വാഴ്ച നടക്കും. പൊങ്കാല മഹോത്സവം 27ന് തിങ്കളാഴ്ച (കുംഭം 15)രാവിലെ 4.30ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കും....

കൊച്ചി: ഈസ്റ്ററിന് മത്സ്യമാംസാദികൾ മാത്രമല്ല മൊബൈലും സീരിയലുകളും ഉപേക്ഷിക്കണമെന്ന്‌ കോതമംഗലം രൂപത ബിഷപ്പ്‌ ജോർജ് മഠത്തിക്കണ്ടത്തിൽ. പഴയ രീതികൾ മാത്രം പിന്തുടർന്നാൽ പോര. തലമുറകൾ മാറുമ്പോൾ നോമ്പും...

കൊച്ചി :ക്ഷേത്രഭരണസമിതിയിൽ രാഷ്ട്രീയക്കാരെ ഉൾപ്പെടുത്തുന്നത് വിലക്കി ഹൈക്കോടതി. മലബാർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരായി സജീവ രാഷ്ട്രീയക്കാരെ നിയമിക്കരുതെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് അനിൽ കെ...

ന്യൂഡൽഹി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ ഗുണനിലവാരമില്ലാത്ത പൂജാ സാധനങ്ങൾ ഉപയോഗിക്കുന്നു എന്ന ജസ്റ്റിസ് കെ.ടി.ശങ്കരന്റെ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. റിപ്പോർട്ടിൻമേൽ ഹൈക്കോടതി...

കൊടുങ്ങല്ലൂർ :കേരളക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി നൽകുന്ന വിദ്യാഗോപാല മന്ത്രാർച്ചന പ്രഥമ പുരസ്‌കാരം നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കും. നന്ദഗോപന്റെയും കൊടുങ്ങല്ലൂർ ഭഗവതിയുടെയും രൂപങ്ങൾ ഉൾക്കൊള്ളുന്ന...