ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ ഇന്ത്യന്‍ നാവികസേനയിലെ എട്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്ക് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കഴിഞ്ഞ മാസം വധശിക്ഷ വിധിച്ചിരുന്നു. ഇന്ത്യന്‍ നാവികസേനയിലെ എട്ട് മുന്‍...
World
30ലധികം കുട്ടികള്‍ മോചിതരായി യനൈറ്റഡ് നേഷന്‍സ്: കുട്ടികള്‍ക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ സ്ഥലമായി ഗാസമാറിയെന്ന് ശിശു ക്ഷേമത്തിന് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭ സംഘടനയായ യുനിസെഫ്. ഏഴു ദിവസത്തെ വെടിനിര്‍ത്തല്‍...
ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 25 വര്‍ഷം. ഇത്തവണ പുതിയ ഡൂഡില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിനായി മനോഹരമായ...
തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്ന് ലാന്റില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു.മിഷന്‍ ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം....
പാകിസ്ഥാനില്‍ നടക്കുന്നത് ക്രൂരതയെന്ന് കനേരിയ കറാച്ചിയില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്തതിന് പിന്നാലെ പ്രതിഷേധം രേഖപ്പെടുത്തി മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഡാനിഷ് കനേരിയ. പിന്നാലെ ലോകത്തുള്ള ഹിന്ദു വിശ്വാസികളോട്...
പാക്കിസ്ഥാനിൽ വിലക്കയറ്റവും ദാരിദ്രവും രൂക്ഷം മാസങ്ങൾക്കു മുമ്പേ ആരംഭിച്ച പാകിസ്ഥാനിലെ സാമ്പത്തിക പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്. കൂനിൻമേൽ കുരുവെന്ന പോലെ വിലക്കയറ്റവും രൂക്ഷമായിരിക്കുന്നു. രാജ്യം പട്ടിണിയിലേക്കാണ് നീങ്ങുന്നത്....
ഫ്രാന്‍സിലും യു.പി.ഐ ഉടന്‍ ലഭിക്കുമെന്ന് നരേന്ദ്ര മോദി എവിടെ പോയാലും നാം ആദ്യം ചോദിക്കുന്നത് ഗൂഗിള്‍ പേ ഉണ്ടോ , ഫോണ്‍പേ ഉണ്ടോ എന്നാണ്. എന്നുവച്ചാല്‍ യു.പി.ഐ...
ചോക്ലേറ്റ് നിർമ്മിച്ചത് 1902 ൽ . പ്രതീക്ഷിക്കുന്ന വില 16,000 രൂപ 121 വർഷം പഴക്കമുള്ള വാനില ചോക്ലേറ്റ് ബോക്സ് വിൽപനയ്ക്ക് . ബ്രിട്ടനിലാണ് സംഭവം. 1902...
എംബാപ്പെയുടെ ജനപ്രീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെയുടെ ജനപ്രീതിയെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍...
കാശ്മീർ വിഷയത്തിൽ ഫ്രാൻസ് ഇന്ത്യയെ പിന്തുണയ്ക്കും ആണവ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിൽ പിന്തുണച്ചതുപോലെ കാശ്മീർ പ്രശ്‌നത്തിലും ഫ്രാൻസ് ഇന്ത്യയുടെ നിലപാടിനെ അംഗീകരിക്കും. പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ് സന്ദര്ശനത്തിനിടയിൽ...