മും​ബൈ​യി​ല്‍ മോ​ഡ​ല്‍ ജീ​വ​നൊ​ടു​ക്കി​; ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നു ആത്മഹത്യ കുറിപ്പ്

1 min read

മും​ബൈ: മും​ബൈ​യി​ല്‍ മോ​ഡ​ലി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ന്ധേ​രി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ ഹോ​ട്ട​ലി​ലെ​ത്തി​യ 30കാ​രി​യാ​യ മോ​ഡ​ല്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ക​ഴി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഇ​വ​ര്‍ മു​റി തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ത​ന്റെ മ​ര​ണ​ത്തി​ന് ആ​രും ഉ​ത്ത​ര​വാ​ദി​ക​ള​ല്ലെ​ന്നാ​യി​രു​ന്നു ക​ത്തി​ലെ വ​രി​ക​ള്‍.

മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് അ​യ​ച്ചു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Related posts:

Leave a Reply

Your email address will not be published.