Month: January 2023

1 min read

തിരുവനന്തപുരം : സർക്കാരിന്റെ പരമോന്നത പദവിയിൽ നിന്നും സ്വർണക്കടത്തുകേസിലെ പ്രതിസ്ഥാനത്തുവരെയെത്തിയ എം.ശിവശങ്കർ ഐ.എ.എസ് ഇന്ന് വിരമിക്കുന്നു. കഴിഞ്ഞ സർക്കാരിൽ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന അദ്ദേഹം കായിക, യുവജനക്ഷേമവകുപ്പ് പ്രിൻസിപ്പൽ...

ന്യൂഡൽഹി : അസ്ഥിരമായ ആഗോള സാമ്പത്തിക സാഹചര്യത്തിനിടയിൽ ലോകം മുഴുവൻ ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിൽ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന...

കൊച്ചി : ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മുഖത്തേക്ക് മുളകുപൊടിയെറിഞ്ഞ് മാല കവരുന്ന മോഷ്ടാവ് പിടിയില്‍. കലൂര്‍ സ്വദേശി രതീഷാണ് മുളക് പൊടിയുമായി എളമക്കര പൊലീസിന്റെ പിടിയിലായത്. പോണേക്കര...

തിരുവനന്തപുരം : സർവകലാശാല ഇന്റർവ്യൂകളിൽ സ്‌കോർഷീറ്റ് തയ്യാറാക്കുമ്പോൾ മാർക്കിന്റെ വിശദാംശം തരം തിരിച്ച്‌ രേഖപ്പെടുത്തണമെന്നും ഇത് ആവശ്യാനുസരണം ഉദ്യോഗാർത്ഥികൾക്കു നൽകണമെന്നും സംസ്ഥാന വിവരാവകാശ കമ്മീഷൻ ഉത്തരവിട്ടു. ഇന്റർവ്യൂവിന്...

തിരുവനന്തപുരം : ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി കേരള സർക്കാർ നിയമിച്ച കെ.വി.തോമസ് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും ആവശ്യപ്പെട്ട് കത്തു നൽകി. കുറഞ്ഞ നിരക്കിലുള്ള...

കൊല്ലം : ചവറ പൻമന കന്നിട്ടക്കടവിൽ ഹൗസ്‌ബോട്ടിന് തീ പിടിച്ചു. ഹൗസ്‌ബോട്ട് പൂർണമായും കത്തി നശിച്ചു. ബോട്ടിലുണ്ടായിരുന്നവരെ വള്ളത്തിൽ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചു. ഇതിൽ രണ്ടുപേർ ബോട്ട് ജീവനക്കാരും...

തൃശൂർ : വടക്കാഞ്ചേരിക്കടുത്ത് കുണ്ടന്നൂരിൽ വെടിക്കെട്ടു പുരയിൽ സ്‌ഫോടനം. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ രണ്ടു തവണയായാണ് സ്‌ഫോടനമുണ്ടായത്. സംഭവ സമയത്ത് വെടിക്കെട്ടു പുരയിൽ ഉണ്ടായിരുന്ന ചേലക്കര...

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പെഷാവറിലെ പള്ളിയില്‍ ചാവേറാക്രമണം. 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ പൊലീസുകാരുമാണ്ട്. 83 പേര്‍ക്കാണ് പരിക്ക്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാര്‍ത്ഥനയ്ക്കായി...

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വ്‌ലോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി കാക്കനാട് സൈബര്‍...

മൂന്നാര്‍ : ഇടമലക്കുടിയില്‍ ശൈശവ വിവാഹം. വിവാഹിതനായ 47 വയസ്സുകാരനായ രാമനാണ് 16 വയസ്സുകാരിയെ വിവാഹം കഴിച്ചത്. ഇടമലക്കുടി പഞ്ചായത്തിലാണ് സംഭവം. ഇയാള്‍ വിവാഹിതനും രണ്ടു കുട്ടികളുടെ...