Month: December 2022

തിരുവനന്തപുരം: സജി ചെറിയാന്‍ തിരികെ മന്ത്രി സഭയിലെത്തുന്നതില്‍ രൂക്ഷ വിമര്‍ശ്ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനാ ലംഘനമില്ലെന്ന് കണ്ടുപിടിച്ചാല്‍ മാത്രം...

തിരുവനന്തപുരം: പുതുവത്സരം പ്രമാണിച്ച് ബാറുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ പ്രവര്‍ത്തിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് എക്‌സൈസ്. പുതുവത്സര രാത്രിയില്‍ ബാറുകളുടെയും ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളുടെയും പ്രവര്‍ത്തനം...

1 min read

ഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍.99ാമത്ത വയസ്സിലാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍...

റോം: പോപ് ഇമെരിറ്റഡ് ബെനഡിക്ട് പതിനാറാമന്‍ അന്തരിച്ചു. 95 വയസായിരുന്നു. വത്തിക്കാനിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു ബെനഡിക്ട് പതിനാറാമന്‍. സംസ്‌കാരം സംബന്ധിച്ച...

ഡല്‍ഹി: ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം മോശമാകുന്നു. വായുനിലവാര സൂചിക 399 ആയ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് അധികൃതര്‍. കെട്ടിട നിര്‍മ്മാണം പോലുള്ള വായു മലിനീകരണമാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളെല്ലാം...

തിരുവനന്തപുരം: ശബരിമലയില്‍ നിര്‍ദിഷ്ട ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉപുതുക്കിയ ഉത്തരവിറക്കി. വിമാനത്താവളം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിന് പുറമേ 307 ഏക്കര്‍...

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ പകല്‍ സമയത്ത് സ്ലീപ്പര്‍ ടിക്കറ്റ് നല്‍കുന്നത് റെയില്‍ വേ അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. മുന്‍കൂര്‍ റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ സീറ്റുകള്‍ പകല്‍...

പാലക്കാട്: രാജ്യാന്തര അത്‌ലറ്റ് പിയു ചിത്ര വിവാഹിതയായി. പോലീസ് ഉദ്യോഗസ്തനായ ഷൈജുവാണ് വരന്‍. പാലക്കാട് നടന്ന വിവാഹ ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു. നന്മാറ അന്താഴി വീട്ടില്‍...

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനം ഡി. ആര്‍ അനില്‍ രാജിവെച്ചു. കരാര്‍ നിയമനത്തിനുള്ള പാര്‍ട്ടി പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെയും ഡി...

ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം കഴിഞ്ഞ ദിവസം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങള്‍ ആണ് പുറത്ത് വരുന്നത്....