സുഡാനില്‍ നിന്ന് ഇതുവരെ സുരക്ഷിതരായി തിരിച്ചെത്തിച്ചത് 1360 ഇന്ത്യക്കാരെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് സുഡാനില്‍ പെട്ടുപോയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുളള ഓപറേഷന്‍ കാവേരി ദൗത്യം വന്‍ വിജയം. കൊവിഡ്...
Month: April 2023
ഐ.എസില്‍ ചേരാന്‍ കേരളത്തില്‍ നിന്നാരും പോയില്ലെന്നാണോ സതീശന്‍ പറയുന്നത്? ആവിഷ്‌കാര സ്വാതന്ത്ര്യം ഉപേക്ഷിച്ചോ? ലക്ഷ്യം വോട്ട് കേരളത്തിലെ ഹിന്ദു-ക്രിസ്ത്യന്‍ യുവതികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐ.എസിലെത്തിച്ച സംഭവത്തെ...
മണിരത്‌നത്തിന്റെ സംവിധാന മികവും കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പും അതിശയിപ്പിക്കുന്നു കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ക്ലാസിക് നോവല്‍, മണിരത്‌നത്തിന്റെ സംവിധാന മികവില്‍ സിനിമയാകുമ്പോള്‍ കാണികള്‍ പ്രതീക്ഷിക്കുന്നതെന്തായിരിക്കും. ആ പ്രതീക്ഷ തെറ്റിച്ചില്ല പൊന്നിയിന്‍...
ഇടതു വലതു മുന്നണികള്‍ ഇസ്ലാമിസ്റ്റുകളെ സഹായിക്കുന്നുവെന്ന് രൂപതാ മുഖപത്രം മുന്‍ മന്ത്രിയും കെ.ടി.ജലീലിനെതിരെ ശക്തമായ വിമര്‍ശനവുമായ സീറോ മലബാര്‍ ഇരിങ്ങാലക്കുട രൂപത. രൂപതയുടെ മുഖപത്രമായ കേരളസഭയിലൂടെയാണ് കെ.ടി.ജലീലിനെതിരെ...
നിര്‍മ്മാതാവിന് മാനനഷ്ടവും സാമ്പത്തിക നഷ്ടവും, അടിസ്ഥാനരഹിതമെന്ന് ഷെയ്ന്‍നിഗം സിനിമയില്‍ എത്തിയിട്ട് അധികകാലമായില്ലെങ്കിലും വിവാദങ്ങളുടെ തോഴനായി മാറിയിരിക്കുന്നു ഷെയ്ന്‍ നിഗം. ഈ ചെറുപ്പക്കാരന്‍ ഇത്രമാത്രം പ്രശ്‌നക്കാരനാകുമെന്ന് കരുതിയില്ല എന്ന്...
വിലക്കിനെ തുടര്‍ന്ന് അമ്മയില്‍ അംഗത്വമെടുക്കാന്‍ ശ്രീനാഥ് ഭാസി ചില യുവനടന്‍മാര്‍ മലയാള സിനിമയില്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. പ്രശ്‌നക്കാരായ നടന്‍മാരുടെ പേരുകള്‍...
മാമുക്കോയയെക്കുറിച്ച് മകന്‍ പറയുന്നത് കേള്‍ക്കൂ അന്തരിച്ച നടന്‍ മാമുക്കോയയോട് മലയാളസിനിമ അനാദരവ് കാണിച്ചുവെന്ന ആക്ഷേപം എല്ലാ കോണുകളില്‍ നിന്നും ഉയരുന്നു. ഇടവേള ബാബു, ജോജു ജോര്‍ജ്, ഇര്‍ഷാദ്,...
കണ്ണീരോടെ യാത്രാമൊഴി നല്‍കി കോഴിക്കോട് നാല് പതിറ്റാണ്ടുകാലം മലയാളികളെ ചിരിപ്പിച്ചു മാമുക്കോയ… ഒടുവില്‍ എല്ലാവരെയും കരയിപ്പിച്ചുകൊണ്ട് മടക്കം… ആറടി മണ്ണിലേക്ക് …ചിരിയുടെ സുല്‍ത്താന് കണ്ണീരോടെ യാത്രാമൊഴി നല്‍കി...
ബെംഗളൂരു: ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ കീഴടക്കി കൊല്‍ക്കത്ത. 21 റണ്‍സിനാണ് കൊല്‍ക്കത്ത ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 201 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബാംഗ്ലൂരിന് നിശ്ചിത...
കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയില്‍ ആദ്യ ദിനം യാത്ര ചെയ്തത് 6,559 പേര്‍. തുടക്കത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്ന് ജല മെട്രോയ്ക്കു ലഭിച്ചത്. ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍...