Month: February 2024

1 min read

കൊന്നവരെ പിടിച്ചു.കൊല്ലിച്ചവര്‍ ആര്. ഏതായാലും കൊല്ലിച്ചവരെ പിടികൂടണമെന്നു തന്നെയാണ് കൊല്ലപ്പെട്ട ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പറയുന്നത്. നിയമസഭയിലെ ആര്‍.എം.പിയുടെ ഏക അംഗമാണ് രമ....

എല്ലാത്തരം ഭീകരവാദത്തെയും ഒറ്റക്കെട്ടായി ചെറുത്തുതോല്പിക്കണമെന്ന് ബ്രസീലിലെ ജി 20 മന്ത്രിതല സമ്മേളനത്തില്‍ വി. മുരളീധരന്‍ പശ്ചിമേഷ്യയില്‍ സമാധാന സ്ഥാപനത്തിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കണമെന്ന് ആവര്‍ത്തിച്ച് ഭാരതം. സംഘര്‍ഷം...

 ബോളിവുഡ് നടി ഐശ്വര്യാറായിക്കെതിരെ മോശം പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് വിമര്‍ശനം. ഗായിക സോണാ മഹാപത്രയും രാഹുലിന്റെ പരാമര്‍ശം അപമാനകരമെന്നു കുറ്റപ്പെടുത്തി. രാഷ്ട്രീയ ലാഭത്തിനായി സ്ത്രീകളെ ചൂഷണം...

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും കണ്ണൂര്‍ജില്ലയിലെ പ്രമുഖ സി.പി.എം നേതാവുമായിരുന്ന പി.കെകുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീംലീഗ നേതാവ് കെ.എം.ഷാജി.   ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം നേതാക്കളിലേക്ക് എത്താനുള്ള...

അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്രവനം മന്ത്രി ഭൂപേന്ദര്‍ യാദവ്. എന്നാലത്  സംസ്ഥാനം ഉപയോഗിക്കുന്നില്ലെന്നുംഅതിനാലാണ് തനിക്ക് ഇവിടെ വരേണ്ടിവന്നതെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. വയനാട്ടില്‍...

കേരളത്തിലെ ഇടതു സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി ഗവർണർ അരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പിണറായി സർക്കാർ പകൽ എസ്.എഫ്.ഐക്കൊപ്പവും രാത്രിയിൽ പോപ്പുലർ ഫ്രണ്ടിനുവേണ്ടിയുമാണ് ്രപവർത്തിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു....

ഈ വർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 100 സീറ്റ് കടക്കില്ലെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.  ഭാരത് ജോഡോ ന്യായ് യാത്രയുടെ അമേഠിയിൽ നടന്ന...

ആർ.എം.പി.നേതാവായിരുന്ന ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ടു പ്രതികൾ കീഴടങ്ങി. പത്താം പ്രതി കെ.കെ.കൃഷ്ണനും പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവുമാണ് കീഴടങ്ങിയത്. സി.പിഎം പ്രവർത്തകർക്കൊപ്പം എത്തിയ...

കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍.ബിന്ദു അധ്യക്ഷത വഹിച്ചതിനെതിരേ വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിന്റെ റിപ്പോര്‍ട്ട്. വി.സി. വിളിച്ച യോഗത്തില്‍ മന്ത്രി സ്വന്തം നിലയ്ക്ക്...

1 min read

മൊത്തത്തില്‍ ഭാരം കുറഞ്ഞതുപോലെ; ജി. വേണുഗോപാല്‍! സിനിമ ഒരു ആസ്വാദന വേദിയാണ്. ടെന്‍ഷന്‍, പ്രഷര്‍ തുടങ്ങിയവയെല്ലാം കുറക്കാന്‍ കണ്ടെത്തുന്ന ഒരിടമായാണ് ഒട്ടുമിക്ക സിനിമാപ്രേമികളും സിനിമയെ കാണുന്നത്. അത്തരത്തില്‍...