Month: June 2023

യൂത്ത് കോണ്‍ഗ്രസിന്റെ പാലക്കാട് മണ്ഡലം അധ്യക്ഷനായിരുന്ന ശ്രീ. സദ്ദാം ഹുസൈന്‍ പാലക്കാട് എംഎല്‍എ ശ്രീ.ഷാഫി പറമ്പില്‍നെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ഗുരുതരവും ഞെട്ടിക്കുന്നതും ആണെന്ന് പാലക്കാട് നഗരസഭ വൈസ്...

തിരുവനന്തപുരം: ഇറാനില്‍ തടവിലാക്കപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ഊര്‍ജിതമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിദേശകാര്യ മന്ത്രാലയവും എംബസിയും ഇറാന്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു....

തിരുവനന്തപുരം: ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിലെ ആന ശ്രീകണ്‌ഠേശ്വരം ശിവകുമാര്‍ ചരിഞ്ഞു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 70 വയസ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി ആനയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് ക്ഷേത്രത്തില്‍ നിന്ന്...

തിരുവനന്തപുരം: സിപിഎം കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ക്കെരെ ഉയര്‍ന്നു വരുന്ന അരോപണങ്ങള്‍, അവര്‍ അധോലോക സംഘങ്ങളെപ്പോലെയായെന്ന് തെളിയിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. 'കൈതോല പായിലെ' കോടികളുടെ കടത്തും 'കണ്ണിനടിയിലെ കറുപ്പ്'...

തിരുവനന്തപുരം: ഭരണഘടനയെ ബഹുമാനിക്കുന്നവര്‍ ഏകവ്യക്തിനിയമത്തെ എതിര്‍ക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോടതി വിധികളും രാജ്യത്ത് ഏക വ്യക്തി നിയമം ഉണ്ടാകണം എന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച്...

തിരുവനന്തപുരം: സംരഭകരെ അടിച്ചോടിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സിപിഎം നയത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും വരവേല്‍പ്പ് എന്ന സിനിമ കേരളത്തില്‍...

തിരുവനന്തപുരം: കേരളത്തിലെ ഇടുങ്ങിയ ഹൈവേകള്‍ വികസിപ്പിച്ച് ആറുവരിപാതയാക്കി മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ. ദേശീയപാത 66ന് 55,000 കോടി...

തിരുവനന്തപുരം: ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ 26ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ ഒമ്പത് മണിക്ക് ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന അദ്ദേഹം...

തിരുവനന്തപുര്: ലോ അക്കാദമിയില്‍ എബിവിപി അന്താരാഷ്ട്രയോഗ ദിനാചരണം സംഘടിപ്പിച്ചു. എബിവിപി ലോ അക്കാദമി യൂണിറ്റ് പ്രസിഡന്റ് ജി. ഗൗതം അദ്ധ്യക്ഷത വഹിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയില്‍...

മുണ്ടക്കയം: പുലിക്കുന്ന് ടോപ്പില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. വിവരം പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. പുലിക്കുന്ന് ടോപ്പില്‍ ചിറയ്ക്കല്‍ രാജുവിന്റെ തൊഴുത്തില്‍ കൊട്ടിയിരുന്ന...