കോടികളുടെ വെട്ടിപ്പില്‍ ചോദ്യം ചെയ്യപ്പെടുന്ന ആളോട് മുഖ്യമന്ത്രി സംസാരിച്ചത് ശരിയോ ? കരുവന്നുര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യാന്‍ വിളിച്ച ദിവസം രാവിലെ മുഖ്യമന്ത്രിയെ കണ്ട...
Month: September 2023
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിനെതിരെ പികെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രസ്താവന സഹകരണ അഴിമതിയിലെ ഇടത്-വലത് ഐക്യത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....
മഹായാനത്തിൽ അച്ഛനൊപ്പം, കണ്ണൂർ സ്‌ക്വാഡിൽ മക്കൾക്കൊപ്പം, അപൂർവ്വനേട്ടവുമായി മമ്മൂട്ടി മമ്മൂട്ടി നായകനായ കണ്ണൂർ സ്‌ക്വാഡ് മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അഭിനേതാക്കൾ മാത്രമല്ല, അണിയറ പ്രവർത്തകരും കയ്യടി...
കണ്ണൂര്‍ സ്‌ക്വാഡിന്റെ തിരക്കഥാകൃത്തിനെ കണ്ട അമ്പരപ്പില്‍ പ്രേക്ഷകര്‍ മലയാള സിനിമാ പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും പരിചിതനാണ് നടന്‍ റോണി ഡേവിഡ് രാജ്. ഹെലന്‍, 2018, ആനന്ദം തുടങ്ങി നിരവധി...
തമിഴ് നാട്ടില്‍ വേരുറയ്പ്പിക്കാന്‍ ബി.ജെ.പിയും അണ്ണാമലൈയും ബി.ജെ.പിക്ക് ശക്തിയില്ലാത്ത സംസ്ഥാനങ്ങളായാണ് പൊതുവേ ദക്ഷിണ ഭാരതം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും കര്‍ണാടകത്തില്‍ ബി.ജെ.പി നേരത്തെ അധികാരത്തിലെത്തിയിരുന്നു. തെലങ്കാനയിലും...
2018 ഓസ്‌കറിനെത്തുന്നത് 22 സിനിമകളോട് മത്സരിച്ച് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി നേടി, മലയാളത്തിന് അഭിമാനമായി മാറി ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ വിരിഞ്ഞ 2018 എന്ന സിനിമ....
പരസ്യത്തിന് 5 കോടി, സ്വന്തമായി ജെറ്റ്, 200 കോടിയുടെ സ്വത്ത് ഇന്ത്യൻ സിനിമയിൽ കോടികൾ പ്രതിഫലം വാങ്ങുന്ന നായികമാരിൽ ഒരാളാണ് നയൻതാര. അടുത്ത കാലം വരെ തെന്നിന്ത്യൻ...
ബിജെപിയുടെ പാലക്കാട് ജില്ലാ നേതാക്കള്‍ക്കെതിരെ വ്യാജ വാര്‍ത്ത സംപ്രേക്ഷണം ചെയ്ത കൈരളി ടിവിക്കും, ജോണ്‍ ബ്രിട്ടാസിനും സമന്‍സ് അയച്ചു. ബിജെപി സംസ്ഥാന ട്രഷററും പാലക്കാട് നഗരസഭ വൈസ്...
തിരുവനന്തപുരം: സിപിഎം സഹകരണ പ്രസ്ഥാനങ്ങളുടെ അന്തകനാവുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സഹകരണ മേഖലയെ തകർക്കുന്നതിൽ ഒന്നാം നമ്പർ ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം...
ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ പിറവിയെടുത്തിട്ട് ഇന്നേക്ക് 25 വര്‍ഷം. ഇത്തവണ പുതിയ ഡൂഡില്‍ അവതരിപ്പിച്ചുകൊണ്ടാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിക്കുന്നത്. പിറന്നാള്‍ ആഘോഷത്തിനായി മനോഹരമായ...