തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കള്ളക്കേസെടുത്തതിനെ ശക്തമായി അപലപിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. തീവ്രചിന്താഗതിക്കാരെ സന്തോഷിപ്പിക്കാനുള്ള ഗൂഢലക്ഷ്യത്തോടെയുള്ള കേസാണിതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു....
Month: October 2023
ബാഹുബലിയും കട്ടപ്പ എന്ന കഥാപാത്രവും ജനങ്ങൾക്കിടയിൽ തനിക്കു നൽകിയ സ്വീകാര്യത വിവരിക്കുകയാണ് നടൻ സത്യരാജ്. കട്ടപ്പയ്ക്കുശേഷം സിനിമയിൽ എന്റെ പ്രതിഫലം കൂടി. മുമ്പും സിനിമയിൽ തിരക്കുള്ള നടനായിരുന്നു....
1000 കോടി കൊയ്ത 6 ചിത്രങ്ങൾ, 2 ചിത്രങ്ങളുടെ സംവിധായകൻ രാജമൗലി, നായകൻ ഷാരൂഖ് ഖാൻ കോടികൾക്കൊന്നും യാതൊരു വിലയുമില്ലാത്ത സിനിമാലോകം... പണത്തിന്റെ കുത്തൊഴുക്കാണ് സിനിമാ മേഖലയിൽ...
റമ്പാൻ എത്തുന്നു. ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിൻ. വർഷങ്ങൾക്കു ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുകയാണ്. റമ്പാൻ എന്ന ചിത്രത്തിലൂടെ... ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി....
പുതിയ സിനിമയായ 'തേജസ്' കാണാൻ ആളില്ല. സിനിമ കാണാൻ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ക്ഷണിച്ച് കങ്കണ. എന്നാൽ കങ്കണയുടെ അഭ്യർത്ഥനയെ പരിഹസിക്കുകയായിരുന്നു പ്രകാശ് രാജ്. സിനിമ കാണാൻ പ്രേക്ഷകർ...
സിനിമ-സീരിയല്‍ താരം രഞ്ജുഷ മേനോന്‍ മരിച്ചു. തിരുവനന്തപുരം കരിയത്തെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു കമ്‌ടെത്തിയത്. മേരിക്കുണ്ടൊരു കുഞ്ഞാട്, കാര്യസ്ഥന്‍, അത്ഭുത ദ്വീപ്, ലിസമ്മയുടെ വീട്, വണ്‍വേ ടിക്കറ്റ്...
ആരാണ് ലിയോ ? ക്ലൈമാക്സ് സീനുകൾ വ്യത്യസ്ത രീതിയിൽ മാസ്റ്ററിനു ശേഷം ലോകേഷ് കനകരാജും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ .. ഈ മാസം റിലീസ് ചെയ്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ സതംഭനമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്് കെ.സുരേന്ദ്രന്‍ ആരോപിച്ചു. ദേശീയ ജനാധിപത്യ സഖ്യം നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 27 കോടി രൂപ...
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ മതഭീകരവാദികളോട് മൃദു സമീപനം കൈക്കൊള്ളുകയാണെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ...
അഴിമതി വിരുദ്ധ പാര്‍ട്ടിയായ എ.എ.പിയുടെ നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനിഷ് സിസോദിയയ്ക്ക് ഡല്‍ഹിമദ്യ കുംഭകോണത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഴിമതി നടത്താന്‍ ഡല്‍ഹിയില്‍ പുതിയ മദ്യ...