Month: February 2023

ന്യൂഡൽഹി : സർക്കാരും ജനങ്ങളും തമ്മിലുള്ള വിശ്വാസമില്ലായ്മ അടിമത്ത മനോഭാവത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുൻ വർഷങ്ങളിലെ ഓരോ ബജറ്റും സാങ്കേതികവിദ്യയുടെ സഹായത്തോടെ ജനജീവിതം സുഗമമാക്കുന്നതിന് ഊന്നൽ...

ന്യൂഡല്‍ഹി :മദ്യഅഴിമതിക്കേസില്‍ റിമാന്‍ഡിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മാസങ്ങള്‍ക്ക് മുമ്പ് കള്ളപ്പണക്കേസില്‍ പ്രതിയായി ഇപ്പോള്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മന്ത്രി സത്യേന്ദ്രജയിനും രാജിവച്ചതോടെ ഇനി മുഖ്യമന്ത്രി...

തിരുവനന്തപുരം : ലൈഫ്മിഷൻ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയും അദ്ദേഹത്തിന്റെ ശരീരഭാഷയും ശ്രദ്ധിച്ചപ്പോൾ 'കിണ്ണം കട്ടവനാണെന്നേ തോന്നൂ'വെന്ന് കെപിസിസി...

ന്യൂഡൽഹി : ലിവിംഗ് ടുഗദർ ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ ഏർപ്പെടുത്തണമെന്ന് സുപ്രീംകോടതിയിൽ പൊതു താത്പര്യ ഹർജി. ഇതിനായി ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കാൻ കോടതി നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.ഇത്തരം...

1 min read

തിരുവനന്തപുരം : ലൈഫ്മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ സഭയിൽ വാക്‌പോര്. അടിയന്തിര പ്രമേയ നോട്ടീസിൻ മേലുള്ള ചർച്ചയിലാണ് ഇരുവരും...

ബെംഗളുരു: ക്വട്ടേഷൻ നൽകി അച്ഛനെ കൊലപ്പെടുത്തിയ കേസിൽ മകനുൾപ്പെടെ മൂന്ന്‌പേർ അറസ്റ്റിൽ. ഒരുകോടി രൂപ വാഗ്ദാനം നൽകിയാണ് നാരായണ സ്വാമിയെ മകനായ മണികാന്ത കൊലപ്പെടുത്തിയത്. മണികാന്തയ്ക്കു പുറമേ...

കൊച്ചി : വരാപ്പുഴയിലെ പടക്കനിർമ്മാണശാലയിൽ ഉണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ ഒരു മരണം. പടക്കശാലയുടെ ഉടമയുടെ ബന്ധുവാണ് മരിച്ചതെന്നാണ് വിവരം. മൂന്ന് കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു....

തിരുവനന്തപുരം : കെടിയു താത്കാലിക വൈസ് ചാൻസലർ ഡോ.സിസ തോമസിനെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തു നിന്ന് മാറ്റി സർക്കാർ ഉത്തരവ്. കെടിയു...

കൊച്ചി : തമ്മനത്ത് ജലവിതരണ പൈപ്പ് പൊട്ടി വന്‍തോതില്‍ വെള്ളം റോഡിലേക്കൊഴുകി. ആലുവയില്‍ നിന്ന് വെള്ളമെത്തിക്കുന്ന 70 എംഎം പൈപ്പില്‍ തമ്മനം പുതിയ റോഡ് പരിസരത്താണ് പൊട്ടലുണ്ടായത്....

തളിപ്പറമ്പ്: രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി മരണം വരെ തടവും പിഴയും ശിക്ഷ വിധിച്ചു. 47കാരനായ പരിയാരം സ്വദേശിയെ ആണ്...