വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ ക​മ്പ് കു​ത്തി​ക്ക​യ​റ്റി കൊ​ല്ലാ​ന്‍ ശ്ര​മം; അയല്‍വാസികള്‍ കസ്റ്റഡിയില്‍

1 min read

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ ക​മ്പ് കു​ത്തി​ക്ക​യ​റ്റി കൊ​ല്ലാ​ന്‍ ശ്ര​മം. ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​തി​യ​ന്നൂ​ര്‍ സ്വ​ദേ​ശി വി​ജ​യ​കു​മാ​രി​യെ(55) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

സംഭവത്തിൽ ഇ​വ​രു​ടെ അയൽവാസികളായ അനീഷ് , നിഖിൽ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. അ​തി​ര്‍​ത്തി ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.

Related posts:

Leave a Reply

Your email address will not be published.