ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ യുഎസ് പ്രസിഡന്റ് അനുശോചനം അറിയിച്ചു
1 min readഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെന്നിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍.
99ാമത്ത വയസ്സിലാണ് പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ അന്തരിച്ചത്. വെള്ളിയാഴ്ച അഹമ്മദാബാദിലെ ആശുപത്രിയില്‍ വെച്ചായിരുന്നു ഹീരാ ബെന്നിന്റെ അന്ത്യനിമിഷങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ ഞങ്ങള്‍ അഗാധവും ഹൃദയംഗമവുമായ അനുശോചനം അറിയിക്കുന്നു. ഈ സങ്കടകരമായ അവസരത്തില്‍ പ്രധാമന്ത്രിയുടെ കുടുംബത്തിനൊപ്പം ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. പ്രസിഡന്റ് ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.