വാട്‌സാപ്പിന് തകരാര്‍;
സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല

1 min read

ന്യൂഡല്‍ഹി : വാട്‌സാപ്പിന് തകരാര്‍. ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടെ സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയുന്നില്ല. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അരമണിക്കൂറിലേറെയായി പ്രവര്‍ത്തനരഹിതമാണ്. ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.