ജോഡോ യാത്രയുടെ ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടോയെന്ന് പരിശോധിക്കണ
1 min readഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താനോ, പ്രധാനമന്ത്രിയോ ജോഡോ യാത്രയെ വിമര്‍ശിച്ചിട്ടില്ലെന്നും എന്നാല്‍ യാത്രയുടെ ലക്ഷ്യത്തില്‍ ആത്മാര്‍ത്ഥതയുണ്ടോയെന്ന് പരിശോധിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ജോഡോ യാത്രയിലൂടെ രാജ്യ വിരുദ്ധതയാണ് കോണ്‍ഗ്രസ്സ് പ്രചരിപ്പിക്കുന്നതെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.