പിന്‍ചക്രം ഊരിത്തെറിച്ചു; എംഎം മണിയുടെ കാര്‍ അപടകത്തില്‍പ്പെട്ടു

1 min read

ഇടുക്കി: ഉടുമ്പന്‍ചോല എം എല്‍ എ എം എം മണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു. കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചാണ് അപകടമുണ്ടായത്. ഇടുക്കി കമ്പംമെട്ടിലാണ് അപകടം നടന്നത്. കമ്പംമെട്ടിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാന്‍ എം എം മണി നെടുങ്കണ്ടത്തുനിന്ന് വരുമ്പോഴാണ് അപകടമുണ്ടായത്. ആര്‍ക്കും പരുക്കേറ്റിട്ടില്ല.

Related posts:

Leave a Reply

Your email address will not be published.