india

ന്യൂഡല്‍ഹി: രാജസ്ഥാനിൽ എം എൽ എ മാരെ വച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അധ്യക്ഷ സ്ഥാനാർഥിയാക്കി മുന്നോട്ട് പോയാൽ എതിരായി നാമനിർദേശ പത്രിക നൽകുമെന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ലോക്സഭാമണ്ഡലങ്ങളില്‍ ജയ സാധ്യതയെന്ന് കേന്ദ്ര ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് സീറ്റുകളിലാണ് ജയസാധ്യത. ഈ ആറ് ലോക്സഭ...

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും വീണ്ടും ദേശീയ അന്വേഷണ ഏജന്‍സി യുടെ റെയ്ഡ്. എട്ട് സംസ്ഥാനങ്ങളില്‍ നടക്കുന്ന പരിശോധനയ്ക്കിടെ നിരവധി പ്രവര്‍ത്തകരെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു....

ജയ്പൂർ: രാജസ്ഥാനില്‍ രണ്ടും കല്‍പ്പിച്ച് വിമത നീക്കം നടത്തുന്ന അശോക് ഗെലോട്ട് പാര്‍ട്ടിയ്ക്ക് പുറത്തേക്കോ? എ ഐ സി സി അധ്യക്ഷനാവാനിരുന്ന വ്യക്തി തന്നെ രാജസ്ഥാനില്‍ വിമത...

ശ്രീനഗര്‍: ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പാര്‍ട്ടിയുടെ പേര്. പാര്‍ട്ടിയുടെ പേര് ജനാധിപത്യപരവും സമാധാനപരവും സ്വാതന്ത്രവുമാണെന്നായിരുന്നു ഞങ്ങളുടെ ആവശ്യം....

1 min read

തിരുവനന്തപുരം: ഇന്ത്യയ്ക്കെതിരേ നടക്കുന്ന ട്വന്റി 20 ക്രിക്കറ്റിനായി ദക്ഷിണാഫ്രിക്കന്‍ ടീം തിരുവനന്തപുരത്തെത്തി. ക്യാപ്റ്റന്‍ ടെംബ ബാവുമ, പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 18 അംഗ ടീം...

ന്യൂ​ഡ​ൽ​ഹി: അ​ശോ​ക് ഗെ​​ലോ​ട്ടി​നെ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​ക്കി​യേ​ക്കി​ല്ല. വിമത പ്രശ്നം ഉയര്‍ത്തി സച്ചിന്‍ പൈലറ്റ്‌ രാജസ്ഥാന്‍ മുഖ്യമന്ത്രിയാകുന്നത് ഗെലോട്ട് വെട്ടിയതോടെയാണ് ഗെലോട്ടിന്റെ കാര്യത്തില്‍ ഹൈക്കമാന്‍ഡിനു മനംമാറ്റം വന്നത്. മു​കു​ള്‍...

1 min read

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ ശശി തരൂര്‍ എം.പി. സന്ദര്‍ശിച്ചു. . യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ് പട്ടാമ്പിയിലെ സ്വകാര്യ ഹോട്ടലിലേക്ക്...

ന്യൂഡല്‍ഹി: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലായ നടിയ്ക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് നടിക്ക് ജാമ്യം അനുവദിച്ചത്....

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയില്‍ സ്ഥിതി ചെയ്യു തിരുപ്പതി ക്ഷേത്രം ഹൈന്ദവരുടെ അതിപ്രധാനമായ ഒരു തീര്‍ഥാടന കേന്ദ്രമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നമായ ആരാധാനാലയം കൂടിയാണ് തിരുപ്പതി. കോടിക്കണക്കിന്...