ജനുവരിയില്‍ കേരളത്തില്‍ ഹിറ്റായത് വെറും രണ്ട് സിനിമകള്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ എന്നത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം വലിയ ഘടകമാണ്. മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സമീപകാലത്ത് ഹിറ്റ്...
Cinema
താരങ്ങള്‍ തമ്മിലുള്ള മത്സരം മീഡിയയുടെ ഭാവന ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ യുവചലച്ചിത്രതാരമാണ് ടൊവീനോ തോമസ്. ഒരു നടന്‍ എന്നതില്‍ കവിഞ്ഞ്...
ദി കിംഗിലെ ഡയലോഗുകളുടെ അർത്ഥം ഡിക്ഷണറി നോക്കിയാണ് കണ്ടുപിടിക്കുന്നത്. 1995 ലെ ദീപാവലി റിലീസായി എത്തിയ ചിത്രമാണ് ദി കിംഗ് ... 200 ദിവസത്തിലധികം തിയേറ്ററുകളിൽ ഓടിയ...
ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്! കേരളത്തില്‍ ഏറ്റവുമധികം ഫാന്‍സുള്ള അന്യഭാഷ നടനാരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു. അത് ഇളയദളപതി വിജയ് എന്നത് എല്ലാവര്‍ക്കും അറിയാം. മലയാളത്തില്‍ സിനിമകളൊന്നും ചെയ്തിട്ടില്ലെങ്കില്‍...
ഡബ്ബിംഗിനെത്തിയ നടി രോഹിണി ഗാനരചയിതാവായതെങ്ങനെ ചില പാട്ടുകളുടെ കഥ അങ്ങനെയാണ്, ഒരുപക്ഷേ... റിലീസ് ചെയ്യുന്ന സമയത്തേക്കാള്‍ പിന്നീട് എപ്പോഴെങ്കിലുമായിരിക്കും അത് വലിയ ആസ്വാദക സ്വീകാര്യത നേടുന്നത്. സമീപകാലത്ത്...
മമ്മൂട്ടിയുടെ പടം പൊട്ടിയെന്ന പറഞ്ഞ ആരാധകന്‍ ആര് മോളിവുഡില്‍ താരതമ്യേന ഫാന്‍ ഫൈറ്റുകള്‍ കുറവാണ്. തെലുങ്ക്, തമിഴ് സിനിമാ ലോകത്ത് സൂപ്പര്‍സ്റ്റാറുകളെ ദൈവ തുല്യരായാണ് ആരാധകര്‍ കാണുന്നത്....
കഴിക്കണോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് നമ്മളാണ് തമിഴ് നടി കൗസല്യ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് പെട്ടന്ന് മനസ്സിലാവണം എന്നില്ല. ഏപ്രില്‍ 19 എന്ന മലയാള സിനിമയിലൂടെയാണ് നന്ദിനി...
മലൈക്കോട്ടൈ വാലിബനു വേണ്ടി പകുതി വടിച്ച മുടിയും മീശയുമായി രണ്ട് മാസം ജീവിച്ചെന്ന് നടൻ ഡാനിഷ് സേഠ്. ഇതേ ലുക്കിലുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഡാനിഷ് സേഠ് ഇക്കാര്യം...
കനകയ്ക്കു സംഭവിച്ചതെന്ത് ? ഒരു കാലത്ത് തമിഴിലും മലയാളത്തിലുമായി തിളങ്ങി നിന്ന നടിയായിരുന്നു കനക. ഗോഡ്ഫാദറില്‍ മുകേഷിന്റെ നായികയായിട്ടായിരുന്നു മലയാളത്തിലേക്ക് കനക എത്തുന്നത്. ചിത്രത്തിലെ മാലു എന്ന...
മുംബൈയിലേക്ക് മാറിയത് പിരിയാനോ? പ്രണയിച്ച് വിവാഹിതരാകുക എന്നത് നിശ്പ്രയാസമായ കാര്യമാണ്. പക്ഷെ ആ പ്രണയം മരണം വരെ അതേ ഭംഗിയോടെ നിലനിര്‍ത്തികൊണ്ടുപോവുക എന്നത് വളരെ ചുരുക്കം ആളുകള്‍ക്ക്...