ഗവര്‍ണര്‍ക്കനുകൂലമായി ബിജെപി പ്രചരണം നടത്തും,ഗവര്‍ണര്‍ക്കെതിരായ യുദ്ധപ്രഖ്യാപനം

1 min read

കോഴിക്കോട്:ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ , ഗവര്‍ണര്‍ക്ക് പിന്തുണ ആവര്‍ത്തിച്ച് ബിജെപി .ഗവര്‍ണര്‍ക്കനുകൂലമായി ബി ജെ പി പ്രചരണം നടത്തും.പ്രക്ഷോഭ രംഗത്തും ഇറങ്ങും.മുഖ്യമന്ത്രി അടുക്കള ഭാഷയാണ് ഉപയോഗിക്കുന്നത്.ഗവര്‍ണര്‍ക്കെതിരായ യുദ്ധ പ്രഖ്യാപനം, ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണ്.ഇത് ഭരണപ്രതിസന്ധിയുണ്ടാക്കും.മാന്യമായി പിന്മാറുന്നതാണ് മുഖ്യമന്ത്രിക്ക് നല്ലത്.ഭരണഘടനയെയും കേന്ദ്രസര്‍ക്കാരിനെയും തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിമാരുടെ ചരിത്രം പിണറായി വിജയന്‍ പഠിക്കണമെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു,

Related posts:

Leave a Reply

Your email address will not be published.