മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍

1 min read

കോട്ടയം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് ശശി തരൂര്‍. ഇനി കേരളത്തില്‍ സജീവമാകാനാണ് തനിക്ക് ആഗ്രഹമെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ തനിക്ക് ബുദ്ദിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രവുമല്ല ജനങ്ങള്‍ക്ക് വിശ്വാസമുള്ള നേതാല് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്ക് സ്വീകാര്യത ഇപ്പോള്‍ മാത്രമല്ല കേരളത്തില്‍ സ്വീകാര്യതയുള്ളതെന്നും തരൂര്‍ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തന്റെ പ്രവേശനത്തില്‍ ചര്‍ച്ചകള്‍ ഇനിയും നടക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയാണ് തീരുമാനം കൈക്കൊള്ളേണ്ടതെന്നുമുള്ള നിലപാടിലാണ് തരൂര്‍. തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷമുണ്ട്. എം പി മാരില്‍ പലരും നിയമസഭയിലേക്ക് മത്സരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Related posts:

Leave a Reply

Your email address will not be published.