താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയെന്ന്; ചെന്നിത്തലയ്ക്ക് പരോഷ മറുപടിയുമായി ശശി തരൂര്‍

1 min read

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്ക് പരോഷ മറുപടിയുമായി ശശി തരൂര്‍. താന്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാം ചെയ്യുന്നത് പാര്‍ട്ടിക്ക് അകത്തു നിന്നാണ്. തന്റെ പ്രവര്‍ത്തനം പാര്‍ട്ടി അംഗങ്ങള്‍ക്ക് വേണ്ടിയാണെന്നും ഒരു പ്രശ്‌നവുമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Related posts:

Leave a Reply

Your email address will not be published.