ശബരിമല ഡ്യൂട്ടി: പൊലിസുകാര്‍ക്ക് സൗജന്യ മെസ് സൗകര്യമില്ല,പ്രതിദിനം 100 രൂപ വീതം ഈടാക്കാന്‍ ഉത്തരവ്
1 min readതിരുവനന്തപുരം: മണ്ഡല മകരവിളക്ക് സീസണില്‍ ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം പിന്‍വലിച്ചു.വസം 100 രൂപ പൊലീസുകാരില്‍ നിന്നും ഈടാക്കാനാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്.പ്രതിഷേധവുമായി പൊലീസ് സംഘടനകള്‍ രംഗത്തെത്തി..മെസിനുള്ള പണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.