പീഡനക്കേസില്‍ സസ്‌പെന്‍ഷന്‍ നിലനില്‍ക്കെ എല്‍ദോസ് കുന്നപ്പിള്ളി കോണ്‍ഗ്രസ് പരിപാടികളിലേക്ക്

1 min read

കൊച്ചി:പീഡനകേസില്‍ പ്രതിയായതിനെതുടര്‍ന്ന് കോണ്‍ഗ്രസ് സസ്‌പെന്‍ഷനിലായ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ വീണ്ടും പാര്‍ട്ടി പരിപാടികളിലേക്ക്.പെരുമ്പാവൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടികളിലേക്ക് ക്ഷണിച്ചത്.സസ്‌പെന്‍ഷന്‍ നിലനില്‍ക്കെയാണ് കുന്നപ്പിള്ളിയ്ക്ക് ക്ഷണം.കുന്നപ്പിള്ളിയുടെ ചിത്രം വച്ച പോസ്റ്റര്‍ പുറത്തിറക്കി.ഇതിനെതിരെ പ്രതിഷേധവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തി.പീഡനക്കേസിലെ പ്രതിയെ പാര്‍ട്ടി പരിപാടകളില്‍ പങ്കെടുപ്പിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് ഇവരുടെ ആക്ഷേപം.

Related posts:

Leave a Reply

Your email address will not be published.