india

തിരുവനന്തപുരം: മുഖ്യമന്ത്രിയും ഇന്ന് യൂറോപ്പിലേക്ക് യാത്രതിരിക്കും. മുഖ്യമന്ത്രിക്കൊപ്പം മറ്റ് മന്ത്രിമാരും അടങ്ങുന്ന ഉന്നതതല സംഘം ഇന്ന് രാത്രിയോടെയാണ് പുറപ്പെടുക. പതിമൂന്നാം തിയതി വരെയാണ് സന്ദർശനം. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ...

ന്യൂഡല്‍ഹി:രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജി വെച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് രാജി. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ...

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജി 23 യിലെ പ്രധാന നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്. ഇതോടെ ശശി തരൂര്‍ എം പി ഒറ്റപ്പെട്ട അവസ്ഥയിലായി....

1 min read

ഗാന്ധിനഗര്‍: പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച അര്‍ധ അതിവേഗതീവണ്ടിയായ വന്ദേഭാരത് എക്‌സ്പ്രസിന്റെ മൂന്നാമത്തെ യാത്രാമാര്‍ഗം ഗാന്ധിനഗറില്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനംചെയ്യും. ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ റൂട്ടിലാണ് വണ്ടി ഓടുന്നത്. മണിക്കൂറില്‍...

ബംഗലൂരു:പോപ്പുലര്‍ ഫ്രണ്ടിന്‍റെ കര്‍ണാടകയിലെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസ് അടക്കം 42 കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി സീല്‍ചെയ്തു. പോപ്പുലര്‍ പ്രണ്ട് ഓഫീസുകളില്‍ ഉണ്ടായിരുന്ന ഫയലുകള്‍ പൊലീസ്...

ചെ​ന്നൈ: ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യുള്ള സ്റ്റേ​ഷ​നു​ക​ളി​ലെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പ്ലാ​റ്റ്ഫോം ടി​ക്ക​റ്റ് നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തി. 10 രൂ​പ​യി​ൽ നി​ന്ന് 20 രൂ​പ​യാ​യി ആ​ണ് നി​ര​ക്ക്...

1 min read

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​യി ശ​ശി ത​രൂ​രും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി. ത​രൂ​ർ നാ​ല് സെ​റ്റ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​താ​​യാ​ണ് വി​വ​രം. മ​ധു​സൂ​ദ​ൻ മി​സ്ത്രി...

കോ​ഴി​ക്കോ​ട്: നി​രോ​ധ​ന​ത്തി​നു പി​ന്നാ​ലെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് ഓ​ഫീ​സു​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി തു​ട​ങ്ങി. വി​വി​ധ പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഓ​ഫീ​സു​ക​ളി​ല്‍ എ​ത്തി​യ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. റൂ​റ​ൽ ജി​ല്ല​യി​ൽ വ​ട​ക​ര, ത​ണ്ണീ​ർ...

1 min read

മും​ബൈ: മും​ബൈ​യി​ല്‍ മോ​ഡ​ലി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​ന്ധേ​രി​യി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ല്‍ ഹോ​ട്ട​ലി​ലെ​ത്തി​യ 30കാ​രി​യാ​യ മോ​ഡ​ല്‍ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്ത് ക​ഴി​ച്ചി​രു​ന്നു....

റാ​ഞ്ചി: വി​ദ്യാ​ര്‍​ഥി​നിക​ളെ അ​ശ്ലീ​ല വീ​ഡി​യോ കാ​ണി​ച്ച അ​ധ്യാ​പ​ക​ന് നാ​ട്ടു​കാ​രു​ടെ മ​ർ​ദ​നം. ജാ​ര്‍​ഖ​ണ്ഡി​ല്‍ പ​ശ്ചി​മ സിം​ഗ്ഭും ജി​ല്ല​യി​ലാ​ണ് സം​ഭ​വം. അ​ധ്യാ​പ​ക​ന്‍ ക്ലാ​സ് മു​റി​യി​ല്‍ വ​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ളെ അ​ശ്ലീ​ല വീ​ഡി​യോ...