General

മലപ്പുറം: മഞ്ചേരി ടൗണില്‍ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരില്‍ നിന്ന് എംഡിഎംഎ മൊത്ത വിലക്ക് വാങ്ങി...

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടില്‍ ആത്മഹത്യ ചെയ്ത സിപിഎം പ്രവര്‍ത്തകന്‍ ബാബുവിന്റെ തര്‍ക്ക ഭൂമിയില്‍ വേലികെട്ടി ബിജെപി. പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വേണ്ടി അളന്ന ഭൂമിയിലാണ് വേലി...

ഇടുക്കി: വിവാഹത്തിന് ക്ഷണിച്ചില്ലെന്ന് ആരോപിച്ച് അയല്‍വാസിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കിയിലെ മുളകുപാറയിലാണ് സംഭവം. കൈലാസം മുളകുപാറയില്‍ മുരുകേശന്‍(32), വിഷ്ണു(28)...

പാലക്കാട് : തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി.ഗുരുതരമായി പരിക്കേറ്റ് എറണാംകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചങ്ങരംകുളം...

1 min read

കോഴിക്കോട്:പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യുന്നതിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ മെല്ലെപോക്ക് സമീപനം സ്വീകരിച്ചെന്നു കെ സുരേന്ദ്രന്‍.പോപ്പുലര്‍ ഫ്രണ്ടിനെതിരായ നടപടികള്‍ നിയമപരമാവണമെന്ന മുഖ്യമന്ത്രി യുടെ പ്രസ്താവന അസംബന്ധം.നിയമപരമായാണ് പോപ്പുലര്‍...

പാലക്കാട്: ചാലിശ്ശേരിയില്‍ അച്ഛന്‍ മക്കളെ മരക്കഷണം കൊണ്ട് മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് സിഡബ്ലുസി. പൊലീസില്‍ നിന്ന് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി സിഡബ്ല്യുസി ചെയര്‍മാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു....

തൃശൂര്‍ : തൃശൂര്‍ ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന്...

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ ആഴ്ചയില്‍ 6 ദിവസം സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കുന്നതിനെതിരെ കോണ്‍ഗ്രസ് അനുകൂല ടി ഡി എഫ് യൂണിയന്‍ നാളെ മുതല്‍ പണിമുടക്കും. തുടക്കത്തില്‍ പാറശാല...

1 min read

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ?ഗ്യക്കുറിയുടെ നിര്‍മല്‍ NR 296 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും . ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരം ഗോര്‍ഖി...

കായംകുളം: ജോലിയില്‍ നിന്നു പിരിച്ച് വിട്ടതിന് പ്രതികാരമായി ബാറിലെത്തി പണം കവര്‍ന്ന സംഭവത്തില്‍ മുന്‍ പാചകക്കാരനടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം രണ്ടാം കുറ്റിയില്‍...