ചാലക്കുടിയില്‍ തെരുവ്‌നായ്ക്കള്‍ ചത്തു, വിഷം കൊടുത്ത് കൊന്നതെന്ന് സംശയം

1 min read

തൃശൂര്‍ : തൃശൂര്‍ ചാലക്കുടിയില്‍ തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവുനായ്ക്കളുടെ ജഡം കണ്ടെത്തിയത് . വിഷം കൊടുത്ത് കൊന്നതാണെന്ന് സംശയം. ജഡത്തിന്റെ സമീപത്തുനിന്ന് കേക്കിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് . 7 തെരുവ് നായ്കളാണ് ചത്തത്

Related posts:

Leave a Reply

Your email address will not be published.