ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കിയുള്ള ഓർഡിനൻസ് ഉടൻ അയക്കും

1 min read

തിരുവനന്തപുരം: ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കിയുള്ള ഓർഡിനൻസ് സർക്കാർ ഉടൻ ആരിഫ് മുഹമ്മദ് ഖാന് അയച്ചേക്കും. രണ്ട് ദിവസം മുൻപ് ചേർന്ന മന്ത്രിസഭ യോഗമാണ് ഓർഡിൻസ് പാസ്സാക്കിയത്. എന്നാൽ ഇന്നലെ രാത്രി വരെ ഓർഡിനൻസ് ഗവർണർക്ക് അയച്ചിട്ടില്ല. ഓര്ഡിനൻസ് രാഷ്ട്രപതിക്ക് അയച്ചാൽ നിയമസഭാ സമ്മേളനം വിളിച്ച് ചേർത്ത് ബിൽ പാസ്സാക്കാൻ കഴിയുമോയെന്ന ചോദ്യം ഉയരുന്നുണ്ട്. എങ്കിലും സർക്കാർ പിന്നോട്ട് പോകാൻ സാധ്യതയില്ല. അതിനിടെ കലാമണ്ഡലം കല്പിത സർവകലാശാല ചാൻസ്ലർ സ്ഥാനത് നിന്നും ഗവർണ്ണാറെ മാറ്റി ഇന്നലെ സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

Related posts:

Leave a Reply

Your email address will not be published.