കടയില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ ഉപദ്രവിച്ചുവെന്ന് പരാതി; പൊലീസുകാരനെതിരെ കേസ്

1 min read

തിരുവനന്തപുരം: യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസ്. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവര്‍ സുരേഷിനെതിര കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കാട്ടാക്കടയില്‍ ഒരു കടയില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി. പ്രതിയായ പൊലീസുകാരന്‍ മദ്യലഹരിയിലായിരുന്നെന്നും പരാതി പറയുന്നു.

Related posts:

Leave a Reply

Your email address will not be published.