വടകരയില്‍ ഡീസല്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് അപകടം, ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം

1 min read

കോഴിക്കോട്: വടകര കൈനാട്ടിയില്‍ ഡീസല്‍ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം. പുലര്‍ച്ചെ 2മണിയോടെയാണ് അപകടമുണ്ടായത് . എറണാകുളത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നു ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത് . ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിനിടയാക്കിയത്. ടാങ്കറിലെ ചോര്‍ച്ച അടച്ചതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു.ടാങ്കറിലെ ഇന്ധനം മറ്റൊരു വാഹനത്തിലേക്ക് മാറ്റും

Related posts:

Leave a Reply

Your email address will not be published.