SUICIDE

കണ്ണൂര്‍: കണ്ണൂരില്‍ ഭര്‍ത്തൃവീട്ടിലെ കുളിമുറിയില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ കേളകം ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് (45) ആത്മഹത്യാ പ്രേരണാക്കുറ്റം...

തൃശൂര്‍: തിരുവില്വാമലയില്‍ ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അച്ഛനും മകനും മരിച്ചു. ഇരുവരും ?ഗുരുതരാവസ്ഥയിലായിരുന്നു. ചോലക്കാട്ടില്‍ രാധാകൃഷ്ണന്‍, മകന്‍ കാര്‍ത്തിക് എന്നിവരാണ് മരിച്ചത്. കടക്കെണി മൂലം ഇന്നലെയാണ് നാലം?ഗ...

ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകപ്രീതി നേടിയ തമിഴ് നടന്‍ ലോകേഷ് രാജേന്ദ്രന്‍ (34) മരിച്ചു. നൂറ്റിയന്‍പതോളം സീരിയലുകളിലും 15 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കുടുംബ ജീവിതത്തിലെ അസ്വാരസ്യങ്ങളെത്തുടര്‍ന്നുള്ള ആത്മഹത്യയാണോ...

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് മധ്യവസ്‌കനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു മേലേതില്‍ ആണ് മരിച്ചത്. വീടിനോട് ചേര്‍ന്നുള്ള പറമ്പിലെ റബ്ബര്‍ മരത്തിലാണ് ഇദ്ദേഹത്തെ...

വയനാട്: തരുവണയിലെ മുഫീദയുടെ മരണത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുഫീദയുടെ ഭര്‍ത്താവ് ഹമീദിന്റെ ആദ്യഭാര്യയിലെ മകന്‍ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് ആത്മഹത്യാ ശ്രമത്തിനിടെ...

പാലക്കാട്: പാലക്കാട് യുവക്ഷേത്ര കോളേജ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അട്ടപ്പാടി കല്‍ക്കണ്ടി സ്വദേശി ആദിത്യനെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അട്ടപ്പാടി കക്കുപ്പടിയിലെ ഹോമിയോ ഡോക്ടര്‍...

മലപ്പുറം: എട്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം നിശ്ചയിച്ചതിന് പിന്നാലെ യുവതി കിടപ്പുമുറില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. അരീക്കോട് കീഴുപറമ്പ് തൃക്കളയൂരില്‍ വിവാഹ നിശ്ചയം കഴിഞ്ഞ...

ഭാര്യയും ഭാര്യാ സഹോദരനും ചേര്‍ന്ന് ഭീഫ് കഴിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ സൂറത്തില്‍ ആണ് സംഭവം നടന്നത്. രണ്ട് മാസം മുമ്പ് നടന്ന ആത്മഹത്യയില്‍ ഭാര്യക്കും...

നാഗര്‍കോവില്‍: വിദേശത്തുള്ള ഭര്‍ത്താവുമായി വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ കന്യാകുമാരിയില്‍ യുവതി തൂങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്....