ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം

1 min read

കോഴിക്കോട് : വടകര അഴിയൂരില്‍ ദേശീയപാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കര്‍ണാടകയില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. തീര്‍ത്ഥാടകരായ യാത്രക്കാര്‍ക്കും പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ക്കും പരുക്കേറ്റു. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts:

Leave a Reply

Your email address will not be published.