പാല്‍ വില ലിറ്ററിന് 8. 57 രൂപ കൂട്ടണമെന്ന് ആവശ്യം; മില്‍മ

1 min read

പാലക്കാട്: പാല്‍ വില കൂട്ടാന്‍ മില്‍മയുടെ ശുപാര്‍ശ. ലിറ്ററിന് 8 രൂപ 57 പൈസ കൂട്ടാനാണ് ശുപാര്‍ശ. സര്‍ക്കാരിന് നാളെ ശുപാര്‍ശ സമര്‍പ്പിക്കും. ഈ മാസം 21 നകം വില വര്‍ദ്ധന പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ശുപാര്‍ശ. പാല്‍ വില വര്‍ദ്ധനവിന്റെ 82% കര്‍ഷകര്‍ക്ക് കൊടുക്കാനാണ് ശുപാര്‍ശ.

Related posts:

Leave a Reply

Your email address will not be published.