നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: കണ്ണൂരില്‍ 58കാരന്‍ റിമാന്‍ഡില്‍
1 min readകണ്ണൂര്‍: നാലാംക്ലാസ് വിദ്യാര്‍ഥിനിയായ ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ചെങ്കല്‍പ്പണയിലെ ലോഡിങ് തൊഴിലാളിയെ റിമാന്‍ഡ് ചെയ്തു. മാതമംഗലം കാഞ്ഞിരത്തൊടിയിലെ വി.സി. കരുണാകരനെ (58) ആണ് പയ്യന്നൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ പി. സുഭാഷാണ് അറസ്റ്റ് ചെയ്തത്.