ഹാന്‍വീവ് എംഡിയെ തെണ്ടിയെന്ന് വിളിച്ച് മുന്‍ എംഎല്‍എ ജെയിംസ് മാത്യു

1 min read

കണ്ണൂര്‍ : ഹാന്‍വീവ് എംഡി അരുണാചലം സുകുമാരനെ തെണ്ടിയെന്ന് വിളിച്ച് മുന്‍ എംഎല്‍എ ജെയിംസ് മാത്യു. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാന്‍വീവ് എം ഡി. 25 ജീവനക്കാരുടെ ശമ്പളമാണ് ഇത്. എന്നിട്ട് അയാള്‍ സ്ഥാപനത്തിന് വേണ്ടി എന്ത് ചെയ്യുന്നുവെന്നും നാണമുണ്ടോ അയാള്‍ക്ക് ഇത് വാങ്ങാന്‍ എന്നും ജെയിംസ് മാത്യു ചോദിച്ചു. ഹാന്‍വീവിന് മുന്നില്‍ സി ഐ ടി യു നടത്തിയ സമരത്തിലാണ് ജെയിംസ് മാത്യുവിന്റെ വിവാദ പ്രസംഗം.

Related posts:

Leave a Reply

Your email address will not be published.