ആര്യാടൻ്റെ വിയോഗത്തിൽ ഗവർണർ അനുശോചിച്ചു

1 min read

തിരുവനന്തപുരം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.  “പുരോഗമനപരവും മതേതരവുമായ സമീപനവും  ജനഹിതം നന്നായി   അറിഞ്ഞുള്ള പ്രവർത്തനവും കൊണ്ട് സർവരുടെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹം” എന്ന് ഗവർണർ അനുസ്മരിച്ചു.

Related posts:

Leave a Reply

Your email address will not be published.