തവാങ് അതിക്രമം ഇന്ത്യയെ പരീക്ഷിക്കാനോ?

1 min read

കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിത്തര്‍ക്കം നിലനില്‍ക്കെ അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ വീണ്ടുമൊരു അതിക്രമത്തിനു ചൈന മുതിര്‍ന്നത് എന്തുകൊണ്ട്? ബാലിയിലെ ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഹസ്തദാനം നടത്തുകയും സംസാരിക്കുകയും ചെയ്ത് ഒരു മാസം തികയും മുന്‍പായിരുന്നു ചൈനീസ് സൈന്യത്തിന്റെ നടപടി. ചൈനയുടെ ഉന്നത നേതൃത്വത്തിന്റെ അറിവോടും അനുമതിയോടുംകൂടിയല്ലാതെ ഇത്തരമൊരു നീക്കത്തിനു സൈന്യം മുതിരില്ല. കേന്ദ്ര മിലിട്ടറി കമ്മിഷനോ വെസ്റ്റേണ്‍ തിയറ്റര്‍ കമാന്‍ഡോ അറിയാതെ ഒന്നും നടക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related posts:

Leave a Reply

Your email address will not be published.