വൈപ്പിനില്‍ വനിതാ ഗ്യാസ് ഏജന്‍സി ഉടമയ്ക്ക് സിഐടിയുവിന്റെ ഭീഷണി; ഭര്‍ത്താവിനെ മര്‍ദ്ദിച്ചതായി പരാതി

1 min read

കൊച്ചി: എറണാകുളം വൈപ്പിനില്‍ വനിതാ ഗ്യാസ് ഏ!ജന്‍സി ഉടയ്ക്ക് നേരെ സിഐടിയുവിന്റെ ഭീഷണി. താല്‍ക്കാലിക ജീവനക്കാരായ നാലു പേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സിഐടിയു വിഭാഗത്തില്‍പ്പെട്ട പാചകവാതക വിതരണ തൊഴിലാളികളുടെ യൂണിയനാണ് ഭീഷണിപ്പെടുത്തിയതെന്ന് ഗ്യാസ് ഏജന്‍സി ഉടമ പറഞ്ഞു. ഉടമയുടെ ഭര്‍ത്താവിനും മര്‍ദ്ദനമേറ്റതായി പരാതിയുണ്ട്. തങ്ങളുടെ സര്‍ക്കാരാണ് ഭരിക്കുന്നതെന്നും കൊല്ലാന്‍ മടിയില്ലെന്നും പറഞ്ഞാണ് സിഐടിയുക്കാര്‍ ഭീഷണിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മുനമ്പം പൊലീസ് കേസെടുത്തു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അനുവദിച്ച ഗ്യാസ് ഏ!ന്‍സിയാണിത്.

Related posts:

Leave a Reply

Your email address will not be published.