General

കൊല്ലം: കൊല്ലം ചവറയില്‍ ബൈക്ക് യാത്രക്കാരെ ഇടിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് പിടികൂടി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രക്കാരില്‍ ഒരാളെ...

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയ കേസില്‍ യുവമോര്‍ച്ച പ്രാദേശിക നേതാവ് അറസ്റ്റില്‍. ആനിക്കോട് സ്വദേശി രഞ്ജിത് ആണ് പിടിയില്‍ ആയത്. പിരായിരി മണ്ഡലം...

തിരുവനന്തപുരം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ അനുശോചിച്ചു.  "പുരോഗമനപരവും മതേതരവുമായ സമീപനവും  ജനഹിതം നന്നായി   അറിഞ്ഞുള്ള പ്രവർത്തനവും...

പാലക്കാട്: ചിറ്റപ്പുറം പാചകവാതക സിലിണ്ടര്‍ അപകടത്തില്‍ മരണം രണ്ടായി. പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന അബ്ദുള്‍ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ...

ചെന്നൈ: സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കിയ യുവതി കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ വെട്ടിപ്പൊളിച്ച് അകത്തുകയറി. തിരുവാറൂര്‍ ജില്ലയിലെ മയിലാടുതുറൈയിലെ പ്രവീണയാണ് (30) ഭര്‍ത്താവ് നടരാജന്റെ...

കൊല്ലം: എഴുകോണിൽ ബസിൽ നിന്ന് തെറിച്ചുവീണ ഒൻപതാംക്ലാസുകാരനെ വഴിയിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ക്രൂരത. ഓടുന്ന ബസിൽനിന്ന് റോഡിലേക്കു തെറിച്ചുവീണ് പരിക്കേറ്റ എഴുകോൺ ടെക്‌നിക്കൽ സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥി...

1 min read

ആലുവ: മുതിര്‍ന്ന കോണ്‍ഗ്രസും നേതാവും മുന്‍ ആലുവ എം.എല്‍.എയുമായ കെ. മുഹമ്മദ് അലി (76) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ആറ് തവണ...

'കൊല്ലം: ചടയമംഗലത്ത് യുവ അഭിഭാഷക ആത്മഹത്യ ചെയ്‌ത കേസിൽ ഭർത്താവ് അറസ്റ്റിൽ. ഇട്ടിവ തുടയന്നൂർ മംഗലത്ത് വീട്ടിൽ ഐശ്വര്യ ഉണ്ണിത്താന്‍ മരിച്ച കേസിലാണ് അഭിഭാഷകനായ ഭര്‍ത്താവ് കണ്ണന്‍...

കോഴിക്കോട്: കോഴിക്കോട്ടെ കൂളിമാട് പാലത്തിന്റെ തകര്‍ച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച നടപടി പഴ്വാക്കായി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഏറ്റവുമധികം...

തിരുവനന്തപുരം: കരുംകുളം പഞ്ചായത്തില്‍ 3ാം വാര്‍ഡിലെ മല്ലന്‍വിള കോളനിയിലെ പൊതുവഴി തുറക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം. വഴി തുറന്ന് തരണമെന്നാവശ്യപ്പെട്ട് ക്യാന്‍സര്‍ രോഗിയുമായി കോളനി...