കൊല്ലം: കശുവണ്ടി വ്യവസായികളില്‍നിന്നും തോട്ടണ്ടിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ആള്‍ പൊലീസ് പിടിയിലായി. തോട്ടണ്ടിയുടെ പേരില്‍ 10.25 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കൊട്ടാരക്കര കുളക്കട സ്വദേശി...
crime
ഒറ്റപ്പാലം: ഉറങ്ങി കിടന്ന ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. മകളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഒറ്റപ്പാലം കോതകുറുശിയിലാണ് സംഭവം.ഗാന്ധിനഗർ കിഴക്കേപുരയ്ക്കൽ രജനി(37) യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഭർത്താവ് കൃഷ്ണദാസനെ(48)...
ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിന് ജാമ്യമില്ല. പോക്സോ ഉള്‍പ്പെടെ മൂന്ന് പീഡനക്കേസുകളാണ് മോൻസനെതിരെ ഉള്ളത്. ആരോപണങ്ങള്‍...
ന്യൂഡല്‍ഹി: നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ഇടക്കാല ജാമ്യം. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലിലായ നടിയ്ക്ക് ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് നടിക്ക് ജാമ്യം അനുവദിച്ചത്....
താമരശ്ശേരി: കോഴിക്കോട് താമരശേരി അണ്ടോണയില്‍ കാണാതായ എട്ടു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. വെള്ളച്ചാലില്‍ മുഹമ്മദ് അഷ്‌റഫിന്റെ മകന്‍, മുഹമ്മദ് അമീന്റെ മൃതദേഹമാണ് വീടിന് സമീപത്തെ പുഴയില്‍ കണ്ടെത്തിയത്....
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ആക്രമണ സമയം പ്രതിയായ ജിതിന്‍ ഉപയോഗിച്ചിരുന്ന...
ദില്ലി: ബാറിലെ ബൗണ്‍സര്‍മാര്‍ തന്റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി. ദക്ഷിണ ദില്ലിയിലെ ബാറില്‍ പ്രവേശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. തന്നെയും സുഹൃത്തുക്കളെയും ഒരു...
കൊല്ലം: ചടയമംഗലം അക്കോണത്ത് യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍. അടൂര്‍ പഴകുളം സ്വദേശിനി ലക്ഷ്മി പിള്ള(24)ആണ് മരിച്ചത്. കുവൈറ്റിലായിരുന്ന ഭര്‍ത്താവ് കിഷോര്‍ ചൊവ്വാഴ്ച നാട്ടിലെത്തിയിരുന്നു. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന്...
ബെംഗളൂരു: പ്രതിശ്രുത വധുവിന്റെ നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഡോക്ടറെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാഷ് രാജന്‍ (27) ആണ് കൊല്ലപ്പെട്ടത്....
കൊച്ചി: അട്ടപ്പാടി മധുക്കേസിൽ പ്രതികൾക്ക് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. പ്രതികളുടെ ജാമ്യം റദ്ദാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി ശരിവെച്ചു. വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച...