ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് ഡ്രൈവര്‍ മരിച്ചു

1 min read

മലപ്പുറം: ലോറി ബൈക്കിലിടിച്ച് ഏഷ്യാനെറ്റ് ന്യൂസ് മലപ്പുറം ബ്യൂറോ ഡ്രൈവര്‍ മരിച്ചു. തിരൂര്‍ അന്നാര സ്വദേശി ജിതേഷ് എന്ന ജിത്തു (44) ആണ് മരിച്ചത്. രാവിലെ ജോലിക്ക് വരുന്നതിനിടെ കോട്ടയ്ക്കല്‍ ചെറുകുന്നില്‍ വെച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

Related posts:

Leave a Reply

Your email address will not be published.