രാഹുലിനേയും ജോഡോ യാത്രയേയും പ്രശംസിച്ച് അയോധ്യയിലെ മുഖ്യപൂജാരിയും ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറിയും

1 min read

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായി പ്രവര്‍ത്തിച്ചു വരുന്നയാളാണ് ഇദ്ദേഹം.

ഭാരത് ജോഡോ യാത്രയേയും രാഹുല്‍ ഗാന്ധിയെയും പ്രശംസിച്ച് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറിയും എത്തിയിരുന്നു. രാഹുലിന്റെ യാത്ര പ്രശംസിക്കപ്പെടേണ്ടതാണെന്നാണ് ചമ്പത് റായ് പറഞ്ഞത്. ആര്‍എസ്എസ് രാഹുലിന്റെ യാത്രയെ വില കുറച്ച് കാണുന്നില്ലെന്നും ചമ്പത് റായ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.