ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാനെന്ന് വിദേശകാര്യ മന്ത്രി ജയ് ശങ്കര്‍

1 min read

ഡല്‍ഹി: പാക്കിസ്ഥാനെ കടന്നാക്രമിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ .ഭീകരതയുടെ കേന്ദ്രമാണ് പാക്കിസ്ഥാന്‍ .മുംബൈ ആക്രമണത്തിന് പിറകില്‍ പാക്കിസ്ഥാനാണ് .പാര്‍ലമെന്റ് ആക്രമണം നടത്തിയത് പാകിസ്ഥാനാണ്.യൂറോപ്യന്‍ രാജ്യങ്ങള്‍ പാക്കിസ്ഥാന്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നില്ലെന്നും ജയ് ശങ്കര്‍ പറഞ്ഞു .ഒരു ഓസ്ട്രിയന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന

തര്‍പാര്‍ക്കര്‍ സിന്ധില്‍ നിന്നുള്ള പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എംപി കൃഷ്ണ കുമാരിയാണ് കൊലപാതക വിവരം ട്വീറ്റ് ചെയ്തത്. യുവതിയുടെ തല ശരീരത്തില്‍ നിന്ന് വേര്‍പെട്ട അവസ്ഥയിലായിരുന്നെന്നും മാറിടം മുറിച്ചുമാറ്റിയെന്നും തൊലിയുരിച്ചെന്നും എംപി ട്വീറ്റില്‍ വ്യക്തമാക്കി. എംപി യുവതിയുടെ വീട് സന്ദര്‍ശിച്ചു.

ഇന്ത്യ എന്നും യുദ്ധത്തിന് എതിരാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഒരു രാജ്യത്തിനെതിരെയും ഭാരതം യുദ്ധം ആരംഭിച്ചിട്ടില്ലന്നും ഒരിഞ്ച് ഭൂമി പോലും പിടിച്ചെടുത്തിട്ടില്ലന്നും എന്നാല്‍ എത് വെല്ലുവിളിയേയും നേരിടാന്‍ നമ്മുടെ സായുധ സേന എപ്പോഴും സജ്ജമാണെന്നും പ്രതിരോധമന്ത്രി പറഞ്ഞു.അരുണാചല്‍ പ്രദേശിലെ സിയാങ്ങില്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി

Related posts:

Leave a Reply

Your email address will not be published.