മന്ത്രി ആന്റണി രാജുവിന് 22 വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും കുരുക്ക് വീഴുമോ minister antony raju
1 min read
മന്ത്രി ആന്റണി രാജുവിന് 22 വര്‍ഷങ്ങള്‍ക്ക് ശേഷമെങ്കിലും കുരുക്ക് വീഴുമോ #minister #antony #raju കോടതിയിലെത്തുന്ന കേസുകളിൽ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റർ. ഇതിൽ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷൻ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാൻ കഴിയില്ല. ഈ കർശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷൻ ക്ലാർക്ക് കെ.എസ്. ജോസിൻ്റെ സഹായത്തോടെ ആൻ്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത്.