ഇന്റലിജന്‍സ് നഷ്ടമാകുന്ന പൊലീസ് സംവിധാനം |srilekha ips disclosures actress attack case

1 min read
ഇന്റലിജന്‍സ് നഷ്ടമാകുന്ന പൊലീസ് സംവിധാനം #srilekha #ips #with #disclosures #in #actress #attack #case കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണെന്നും ഓഫീസര്‍മാര്‍ അതിമിടുക്കരാണ് എന്നുമാണ് പൊതുവേയുള്ള വിശ്വാസം. ഇന്ത്യയിലെ പോലീസ് സംവിധാനത്തോട് തുലനം ചെയ്താണ് കേരള പോലീസ് മികച്ഛതെന്നും ഓഫീസര്‍മാര്‍ കഴിവുറ്റവരെന്നും പറയുന്നത്. പക്ഷെ വിരമിച്ച ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍ ഇത്തരം നിഗമനങ്ങള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതില്ലെന്ന അനുമാനമാണ് ശക്തമാകുന്നത്. കേരള പോലീസില്‍ മിടുക്കരുണ്ട്. പക്ഷെ എല്ലാവരും ആ രീതിയില്‍ ഉള്ളവരാണ് എന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍. പക്ഷെ ശ്രീലേഖ പറയുന്നത് കേള്‍ക്കുമ്പോള്‍ ഈ അനുമാനം പൂര്‍ണമായും ശരിയല്ലെന്ന് വിലയിരുത്തെണ്ടി വരുന്നു. നടീ ആക്രമണക്കെസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി തനിക്ക് അറിവുണ്ടായിരുന്നുവെന്ന് ഡിജിപിയായി വിരമിച്ച ആള്‍ തന്നെയാണ് പറയുന്നത്. സ്വന്തം യുട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയുടെ എഴുപത്തിയഞ്ചാം എപ്പിസോഡിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വന്നത്.

ഇന്റലിജന്‍സ് നഷ്ടമാകുന്ന പൊലീസ് സംവിധാനം #srilekha #ips #with #disclosures #in #actress #attack #case കേരളത്തിലെ പൊലീസ് സംവിധാനം മികച്ചതാണെന്നും ഓഫീസര്‍മാര്‍ അതിമിടുക്കരാണ് എന്നുമാണ് പൊതുവേയുള്ള വിശ്വാസം. ഇന്ത്യയിലെ പോലീസ് സംവിധാനത്തോട് തുലനം ചെയ്താണ് കേരള പോലീസ് മികച്ഛതെന്നും ഓഫീസര്‍മാര്‍ കഴിവുറ്റവരെന്നും പറയുന്നത്. പക്ഷെ വിരമിച്ച ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ കേള്‍ക്കുമ്പോള്‍ ഇത്തരം നിഗമനങ്ങള്‍ പൂര്‍ണമായും വിശ്വസിക്കേണ്ടതില്ലെന്ന അനുമാനമാണ് ശക്തമാകുന്നത്.

കേരള പോലീസില്‍ മിടുക്കരുണ്ട്. പക്ഷെ എല്ലാവരും ആ രീതിയില്‍ ഉള്ളവരാണ് എന്നാണ് പൊതുവേയുള്ള കണക്കുകൂട്ടല്‍. പക്ഷെ ശ്രീലേഖ പറയുന്നത് കേള്‍ക്കുമ്പോള്‍ ഈ അനുമാനം പൂര്‍ണമായും ശരിയല്ലെന്ന് വിലയിരുത്തെണ്ടി വരുന്നു. നടീ ആക്രമണക്കെസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിമാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നതായി തനിക്ക് അറിവുണ്ടായിരുന്നുവെന്ന് ഡിജിപിയായി വിരമിച്ച ആള്‍ തന്നെയാണ് പറയുന്നത്. സ്വന്തം യുട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയുടെ എഴുപത്തിയഞ്ചാം എപ്പിസോഡിലാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വന്നത്.

Related posts:

Leave a Reply

Your email address will not be published.