ജിമ്മില്‍ പോയി വിയര്‍പ്പൊഴുക്കിയിട്ടും ശരീരഭാരം കുറയുന്നില്ലെങ്കില്‍ ഈ 5 തെറ്റുകള്‍ തിരുത്തുക
1 min readMalayali News Desk
മോശം ജീവിതശൈലിയും വ്യായാമക്കുറവും കാരണം ഇന്ന് ആളുകളുടെ തടി കൂടുകയും വയറ് തൂങ്ങുന്നതുമൊക്കെ ഒരു വലിയ പ്രശ്നമായി വരുകയാണ്. ഇങ്ങനെ ഭാരം വര്‍ധിക്കുന്നത് പല രോഗങ്ങളേയും വിളിച്ചുവരുത്തുന്നതിനും ഇടയാക്കുന്നുണ്ട്. അതുകൊണ്ട് ശരീരഭാരം എത്ര പെട്ടെന്ന് കുറയ്ക്കുന്നുവോ അത്രയും നല്ലത്. ശരീരഭാരം കുറയ്ക്കാനായി പലരും ജിമ്മില്‍ പോയി മണിക്കൂറുകളോളം വ്യായാമം ചെയ്യുന്നുണ്ട് എന്നിട്ടും അവരുടെ ശരീര ഭാരം കുറയുന്നില്ല. അതിന് കാരണം മറ്റൊന്നുമല്ല അവര്‍പോലും അറിയാതെ അവര്‍ ചെയ്യുന്ന ചില തെറ്റുകളാണ്. എന്താണ് ആ തെറ്റുകള്‍ എന്ന് നമുക്ക് അറിയാം
ശരീരഭാരം കുറയ്ക്കാന്‍ പലരും പട്ടിണി കിടക്കുന്ന ഒരു രീതിയുണ്ട്. എന്നാല്‍ അവര്‍ക്കറിയില്ല ഇങ്ങനെ ചെയ്യുന്നതിലൂടെ തടി കുറയുകയല്ല കൂടുകയാണ് ചെയ്യുന്നതെന്ന്. ശരിക്കും പറഞ്ഞാല്‍ കൂടുതല്‍ നേരം ഒന്നും കഴിക്കാതെയിരിക്കുമ്പോള്‍ നമ്മുടെ വിശപ്പ് ആളിക്കത്തുകയും നമ്മള് കൂടുതല്‍ കഴിക്കുകയും ചെയ്യും. ഇതിലൂടെ ശരീരഭാരം വര്‍ധിക്കുകയും ചെയ്യും. അതുകൊണ്ട് വിശന്നിരിന്ന ശേഷം പിന്നീട് ഒരുപാട് കഴിക്കുനതിനേക്കാളും ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിക്കുന്നത് ആയിരിക്കും നല്ലത്.
അധികനേരം ഇരിക്കരുത് (don’t sit for long)
ഇന്ന് മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത് ആളുകള്‍ക്ക് ഒരു ദിനചര്യയായി മാറിയിരിക്കുകയാണ്. ഇങ്ങനെ ദീര്‍ഘനേരം ഇരിക്കുന്നതിലൂടെ വിശപ്പ് നിയന്ത്രിക്കാനുള്ള കഴിവ് ക്രമേണ കുറയുമെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത്. ഈ സമയം ആളുകള്‍ അറിയാതെ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങും. ഈ സാഹചര്യം ഒഴിവാക്കാന്‍ ജോലിക്കിടയില്‍ ഇടയ്ക്കിടയ്ക്ക് സീറ്റില്‍ നിന്നും എണീറ്റ് ഒന്ന് നടക്കുന്നത് നന്നായിരിക്കും. ഒരുപക്ഷെ നിങ്ങള്‍ അനങ്ങാതിരുന്ന് ദീര്‍ഘനേരം ജോലി ചെയ്താല്‍ നിങ്ങളുടെ ശരീരം ലിപേസ് എന്ന എന്‍സൈമുകളെ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്തും, ഇവ ദഹനത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവയാണ്. ഇതുമൂലം ശരീരഭാരം കൂടും.
ദിവസവും 78 മണിക്കൂര്‍ ഉറക്കം അത്യാവശ്യം (Need 78 hours of sleep daily)
ആരോഗ്യം നിലനിര്‍ത്താന്‍ ദിവസവും 78 മണിക്കൂര്‍ ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരഭാരത്തോടൊപ്പം ശരീരവും നല്ല ഫിറ്റ് ആയിരിക്കും. നിങ്ങള്‍ ദിവസത്തില്‍ 5 മണിക്കൂറില്‍ താഴെയും 9 മണിക്കൂറില്‍ കൂടുതലും ഉറങ്ങുകയാണെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ അനാവശ്യമായ കൊഴുപ്പ് അടിഞ്ഞു കൂടും. ഇത് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ അശ്രദ്ധമായി കൂടുതല്‍ കഴിക്കാന്‍ തുടങ്ങുകായും ഇതിലൂടെ നിങ്ങളുടെ ശരീര ഭാരം വര്‍ദ്ധിക്കുകായും ചെയ്യും.
പുകവലിയും മദ്യവും ഉപേക്ഷിക്കുക (Quit Smoking and Alcohol)
നിങ്ങള്‍ ദിവസവും ജിമ്മില്‍ വ്യായാമം ചെയ്യുകയും എന്നാല്‍ പുകവലി നിര്‍ത്താതിരിക്കുകയും ചെയ്താല്‍ നിങ്ങളുടെ ശരീരഭാരം ഒരിക്കലും കുറയില്ല. സിഗരറ്റില്‍ നിക്കോട്ടിന് എന്ന മൂലകം അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ കൊഴുപ്പ് വര്‍ദ്ധിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ എത്ര വ്യായാമം ചെയ്താലും നിങ്ങളുടെ ഭാരം കുറയില്ല. നിങ്ങള്‍ പ്രതിദിനം മൂന്നോ അതിലധികമോ പെഗ് മദ്യം കഴിച്ചാലും നിങ്ങള്‍ക്ക് നിങ്ങളുടെ ഭാരം വര്‍ധിക്കുന്നത് തടയാന്‍ കഴിയില്ല.
നല്ല ഭക്ഷണക്രമം ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനം (it is very important to have a good diet)
നല്ല ആരോഗ്യത്തിന് ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ശരീരഭാരം കുറയ്ക്കുന്നതില്‍ ഭക്ഷണക്രമം 70 ശതമാനവും വ്യായാമം 30 ശതമാനവുമാണ് പങ്കുവഹിക്കുന്നതെന്ന് നമുക്കറിയാവുന്നതാണല്ലോ. അത്തരമൊരു സാഹചര്യത്തില്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കാതെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിയില്ല. ശരീരഭാരം കുറയ്ക്കുക എന്നതിനര്‍ത്ഥം ഭക്ഷണം ഒഴിവാക്കുക എന്നല്ല മറിച്ച് നിശ്ചിത അളവില്‍ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ്.