കാട്ടിലേക്ക് പോയ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതി

1 min read

പത്തനംതിട്ട : പത്തനംതിട്ട സീതത്തോട് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയ ആദിവാസി വിഭാഗത്തിലെ യുവാവിനെ കാണാനില്ലെന്ന് പരാതി. ആങ്ങമൂഴി പാലത്തടിയാര്‍ താമസിക്കുന്ന രാമചന്ദ്രനെയാണ് കാണാതായത്. കുന്തിരിക്കം ശേഖരിക്കാന്‍ ഉറാനി വനത്തിലേക്ക് ആണ് രാമചന്ദ്രന്‍ പോയത്. മൂഴിയാര്‍ പൊലീസ് അന്വേഷണം തുടങ്ങി.

Related posts:

Leave a Reply

Your email address will not be published.