തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടിയായി മുന്‍മന്ത്രി ജയ് നാരായണ്‍ വ്യാസ് പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ഗുജറാത്തില്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്നു ജയ് നാരായണ്‍...
gujarath
മോര്‍ബി: ഗുജറാത്തില്‍ ദുരന്തത്തിനിടയാക്കിയ തൂക്കുപാലം നിര്‍മ്മാണത്തില്‍ നടന്നത് വന്‍വെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി അനുവദിച്ച രണ്ട് കോടി രൂപയില്‍ കമ്പനി ചെലവാക്കിയത് 12 ലക്ഷം മാത്രമാണ്. രണ്ട് കോടി രൂപയും...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഡിസംബര്‍ 1 നും രണ്ടാംഘട്ടം 5 നുമാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ 8...
അഹമ്മദാബാദ് : രാജസ്ഥാനിലെയും ഗുജറാത്തിലെയും വിവിധ പരിപാടികളില്‍ ഇന്ന് പ്രധാനമന്ത്രി പങ്കെടുക്കും. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയില്‍ നടക്കുന്ന 'മംഗാര്‍ ധാം കി ഗൗരവ് ഗാഥ' എന്ന പൊതുപരിപാടിയില്‍...
മുംബൈ : ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് ദുരന്തമുണ്ടായ സ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദര്‍ശനം നടത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരെ നേരില്‍ കാണാന്‍ സിവില്‍ ആശുപത്രിയിലും അദ്ദേഹം...
അഹമ്മദാബാദ്: ഏക സിവില്‍ കോഡിലേക്ക് ഗുജറാത്തും. സിവില്‍ കോഡ് നടപ്പാക്കുന്നത് പരിശോധിക്കാന്‍ സമിതിയെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ചു. റിട്ട. ഹൈക്കോടതി ജഡ്!ജി അധ്യക്ഷനായ സമിതി വിവിധവശങ്ങളെക്കുറിച്ച് പഠിച്ച്...
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നിന് പുറകെ ഒന്നായി ഗുജറാത്തിലേക്ക് വമ്പന്‍ നിക്ഷേപ പദ്ധതികള്‍ എത്തുന്നതില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വന്‍കിട പദ്ധതികള്‍ ഗുജറാത്ത് റാഞ്ചുകയാണെന്ന്...
ഗാന്ധിനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഗുജറാത്തില്‍ 900ലധികം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍, വിവിധ ഗ്രേഡുകളിലുമുള്ള 900ലധികം ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതായാണ്...
വഡോദര: ഗുജറാത്തിലെ വഡോദര നഗരത്തിലെ പാനിഗേറ്റില്‍ ദീപാവലിക്ക് പടക്കം പൊട്ടിച്ചതിനെ ചൊല്ലി രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തെ തുടര്‍ന്ന് ഇടപെട്ട പൊലീസ് ഇരുഭാഗത്തുനിന്നും 19 പേരെ...
ന്യൂ ഡല്‍ഹി : മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെ, ബിജെപിക്കും കേന്ദ്ര ഏജന്‍സികള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കെട്ടിച്ചമച്ച കേസില്‍ കേന്ദ്ര ഏജന്‍സികളെ...